ETV Bharat / state

ഗവർണറെ പിൻവലിക്കണമെന്ന പ്രമേയം നിയമപരമല്ലെന്ന് മന്ത്രി എ.കെ.ബാലൻ

സഭാ ചട്ടത്തിൽ ഇല്ലാത്ത കാര്യങ്ങൾ സർക്കാറിന് ചെയ്യാൻ കഴിയില്ലെന്നും സർക്കാറിന്‍റെ ഇതുവരെയുള്ള നടപടികളെല്ലാം ഭരണഘടനയനുസരിച്ച് മാത്രമാണെന്നും മന്ത്രി വ്യക്തമാക്കി

തിരുവനന്തപുരം  ഗവർണർ  പ്രതിപക്ഷത്തിന്‍റെ പ്രമേയം  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  എ.കെ.ബാലൻ  ramesh chennithala  governer  ramesh chennithala  withdraw the governor is not legal  Minister AK Balan
ഗവർണറെ പിൻവലിക്കണമെന്ന പ്രമേയം നിയമപരമല്ലെന്ന് മന്ത്രി എ.കെ.ബാലൻ
author img

By

Published : Jan 31, 2020, 12:14 PM IST

Updated : Jan 31, 2020, 12:25 PM IST

തിരുവനന്തപുരം: ഗവർണറെ പിൻവലിക്കണമെന്ന പ്രതിപക്ഷത്തിന്‍റെ പ്രമേയം നിയമപരമല്ലെന്ന് മന്ത്രി എ.കെ.ബാലൻ. ഗവർണറെ പിൻവലിക്കുക എന്ന കാര്യം ഭരണഘടനയിൽ ഇല്ലാത്തതാണ്. ചട്ടപ്രകാരം സർക്കാറിന് ഈ നോട്ടീസ് അംഗീകരിക്കാനാവില്ല. സഭാ ചട്ടത്തിൽ ഇല്ലാത്ത കാര്യങ്ങൾ സർക്കാറിന് ചെയ്യാൻ കഴിയില്ല. സർക്കാറിന്‍റെ ഇതുവരെയുള്ള നടപടികളെല്ലാം ഭരണഘടനയനുസരിച്ച് മാത്രമാണെന്നും മന്ത്രി വ്യക്തമാക്കി.

ഗവർണറെ പിൻവലിക്കണമെന്ന പ്രമേയം നിയമപരമല്ലെന്ന് മന്ത്രി എ.കെ.ബാലൻ

സർക്കാറും ഗവർണറും തമ്മിലുള്ള ബന്ധം വഷളാക്കി ഭരണസ്‌തംഭനം സൃഷ്ടിക്കലാണ് പ്രതിപക്ഷ ലക്ഷ്യമെന്നും എ.കെ.ബാലൻ പ്രതികരിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രമേയം തള്ളാൻ തീരുമാനിച്ച നിയമസഭാ കാര്യോപദേശക സമിതി യോഗത്തിന് ശേഷമായിരുന്നു എ.കെ.ബാലന്‍റെ പ്രതികരണം

Intro:ഗവർണ്ണറെ പിൻവലിക്കണമെന്ന പ്രതിപക്ഷത്തിന്റെ പ്രമേയം നിയമപരമല്ലെന്ന് മന്ത്രി എ.കെ.ബാലൻ. ഗവർണ്ണറെ പിൻവലിക്കുക എന്ന കാര്യം ഭരണഘടനയിൽ ഇല്ലാത്തതാണ്. ചട്ടപ്രകാരം സർക്കാറിന് ഈ നോട്ടീസ് അംഗീകരിക്കാനാവില്ല. സഭാ ചട്ടത്തിൽ ഇല്ലാത്ത കാര്യങ്ങൾ സർക്കാറിന് ചെയ്യാൻ കഴിയില്ല. സർക്കാറിന്റെ ഇതുവരെയുള്ള നടപടികളെല്ലാം ഭരണഘടനയനുസരിച്ച് മാത്രമാണെന്നും മന്ത്രി വ്യക്തമാക്കി. സർക്കാറും ഗവർണ്ണറും തമ്മിലുള്ള ബന്ധം വഷളാക്കി ഭരണസ്തംഭനം സൃഷ്ടിക്കലാണ് പ്രതിപക്ഷ ലക്ഷ്യമെന്നും എ.കെ.ബാലൻ പ്രതികരിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രമേയം തള്ളാൻ തീരുമാനിച്ച നിയമസഭാ കാര്യോപദേശക സമിതി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു എ.കെ.ബാലൻ.

ബൈറ്റ്

Body:....

Conclusion:
Last Updated : Jan 31, 2020, 12:25 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.