ETV Bharat / state

മുഖ്യമന്ത്രി അധ്യക്ഷതയിൽ ഉന്നതതല യോഗം ആരംഭിച്ചു - chief minister meeting

അടുത്ത വർഷം നടപ്പിലാക്കേണ്ട പുതിയ പദ്ധതികളെ സംബന്ധിച്ചും ഇതുവരെ നടപ്പിലാക്കിയ പദ്ധതികളെ സംബന്ധിച്ചും യോഗത്തിൽ ചർച്ച നടക്കും

chief minister meeting  ഉന്നതതല യോഗം
മുഖ്യമന്ത്രി
author img

By

Published : Dec 11, 2019, 2:21 PM IST

തിരുവനന്തപുരം: സംസ്ഥാന സർക്കാർ നാലാം വർഷത്തിലേക്ക് കടക്കുന്ന സാഹചര്യത്തിൻ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം തൈക്കാട് ഗസ്റ്റ് ഹൗസിൽ. വകുപ്പ് തലവൻമാരുടേയും ജില്ലാ കലക്‌ടർമാരുടേയും യോഗമാണ് ചേരുന്നത്. മന്ത്രിമാരും ചീഫ് സെക്രട്ടറിയും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. അടുത്ത വർഷം നടപ്പിലാക്കേണ്ട പുതിയ പദ്ധതികളെ സംബന്ധിച്ചും ഇതുവരെ നടപ്പിലാക്കിയ പദ്ധതികളെ സംബന്ധിച്ചും യോഗത്തിൽ ചർച്ച നടക്കും. ഓരോ വകുപ്പുകളുടേയും പദ്ധതികൾ യോഗത്തിൽ വിശകലനം ചെയ്യുന്നുണ്ട്. യോഗം നാളെ സമാപിക്കും.

Intro:സംസ്ഥാന സർക്കാർ നാലാം വർഷത്തിലേക്ക് കടക്കുന്ന സാഹചര്യത്തിൻ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം തൈക്കാട് ഗസ്റ്റ് ഹൗസിൽ. വകുപ്പ് തലവൻമാരുടേയും ജില്ലാകളക്ടർമാരുടേയും യോഗമാണ് ചേരുന്നത്. മന്ത്രിമാരും ചീഫ് സെക്രട്ടറിയും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. അടുത്ത വർഷം നടപ്പിലാക്കേണ്ട പുതിയ പദ്ധതികളെ സംബന്ധിച്ചും ഇതുവരെ നടപ്പിലാക്കിയ പദ്ധതികളെ സംബന്ധിച്ചും യോഗത്തിൽ ചർച്ച നടക്കും. ഓരോ വകുപ്പുകളുടേയും പദ്ധതികൾ യോഗത്തിൽ വിശകലനം ചെയ്യുന്നുണ്ട്. യോഗം നാളെ സമാപിക്കും.

Body:Visuals injested from live uConclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.