ETV Bharat / state

'കത്ത് താന്‍ തയ്യാറാക്കിയതല്ല': വിവാദ കത്തിൽ പാർട്ടിക്ക് വിശദീകരണം നൽകി മേയർ ആര്യ രാജേന്ദ്രൻ - കത്തിൽ നടപടിയെടുക്കുമെന്ന് മേയർ

കത്തിനു പിന്നില്‍ ആരെന്ന് അറിയാന്‍ മേയറുടെ ഓഫിസില്‍ അന്വേഷണം നടത്തും. നിയമനടപടിയെടുക്കുമെന്ന് ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പനെ അറിയിച്ചു

Mayor arya rajendran  thiruvananthapuram mayor  kerala latets news  malayalam news  mayor arya rajendran controversy letter  mayor arya rajendran controversy letter updation  mayor arya rajendran given explanation  mayor arya rajendran given explanation to party  mayor arya rajendran news  കേരള വാർത്തകൾ  മലയാളം വാർത്തകൾ  മേയർ ആര്യ രാജേന്ദ്രൻ  മേയർ ആര്യ രാജേന്ദ്രൻ കത്ത്  മേയർ ആര്യ രാജേന്ദ്രൻ പാർട്ടിക്ക് വിശദീകരണം നൽകി  കത്തിൽ നടപടിയെടുക്കുമെന്ന് മേയർ  തിരുവനന്തപുരം മേയർ
'കത്ത് താന്‍ തയ്യാറാക്കിയതല്ല': പാർട്ടിക്ക് വിശദീകരണം നൽകി മേയർ ആര്യ രാജേന്ദ്രൻ
author img

By

Published : Nov 6, 2022, 11:38 AM IST

തിരുവനന്തപുരം: നഗരസഭയിൽ താല്‌ക്കാലിക നിയമനത്തിന് പാര്‍ട്ടിക്കാരുടെ പട്ടിക തേടി മേയറുടെ പേരിൽ പുറത്തുവന്ന കത്തിൽ പാർട്ടിക്ക് വിശദീകരണം നൽകി മേയർ ആര്യ രാജേന്ദ്രൻ. കത്തിനു പിന്നില്‍ ആരെന്ന് അറിയാന്‍ മേയറുടെ ഓഫിസില്‍ അന്വേഷണം നടത്തും. കത്ത് താന്‍ തയ്യാറാക്കിയതല്ലെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ പാര്‍ട്ടിക്ക് വിശദീകരണം നല്‍കി.

നിയമനടപടിയെടുക്കുമെന്ന് ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പനെ അറിയിച്ചു. സംഭവത്തില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുമെന്നും ആര്യ അറിയിച്ചിട്ടുണ്ട്. കാര്യങ്ങള്‍ വിശദീകരിക്കാന്‍ മേയര്‍ മാധ്യമങ്ങളെ കാണും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.