ETV Bharat / state

മാവോയിസ്റ്റ് വേട്ട ; സിപിഐയുടെ നിലപാടില്‍ മാറ്റമില്ലെന്ന് കാനം

author img

By

Published : Oct 29, 2019, 11:52 AM IST

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് നിലപാട് വ്യക്തമാക്കിയത്.

മാവോയിസ്റ്റ് വേട്ട ; സിപിഐയുടെ നിലപാടില്‍ മാറ്റമില്ലെന്ന് കാനം

തിരുവനന്തപുരം : മാവോയിസ്റ്റ് വേട്ട പാടില്ലെന്ന സിപിഐയുടെ മുൻ നിലപാട് മാറ്റേണ്ട സാഹചര്യം ഇപ്പോൾ ഇല്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ . പാലക്കാട് നടന്ന മാവോയിസ്റ്റ് ഏറ്റുമുട്ടൽ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായ ശേഷം പ്രതികരിക്കാമെന്നും കാനം രാജേന്ദ്രൻ തിരുവനന്തപുരത്ത് പറഞ്ഞു.

Intro:മാവോയിസ്റ്റ് ക്ഷേത്രം സിപിഐയുടെ നിലപാടിൽ ഒരു മാറ്റവും ഇല്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മാവോയിസ്റ്റ് വേട്ട പാടില്ലെന്ന മുൻ നിലപാട് മാറ്റേണ്ട സാഹചര്യം ഇപ്പോൾ ഇല്ല. പാലക്കാട് മാവോയിസ്റ്റ് ഏറ്റുമുട്ടൽ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായ ശേഷം പ്രതികരിക്കാമെന്നും കാനം രാജേന്ദ്രൻ തിരുവനന്തപുരത്ത് പറഞ്ഞു.

ബൈറ്റ്

Body:...

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.