ETV Bharat / state

മാധ്യമ പ്രവർത്തകരെ അറസ്റ്റ് ചെയ്ത സംഭവം; അപലപനീയമെന്ന് ഇ പി ജയരാജൻ

മലയാളികളാണ് സംഘർഷമുണ്ടാക്കിയെന്ന് ഒരു തെളിവുമില്ലാതെ ഒരു മന്ത്രി ഒരിക്കലും പറയാൻ പാടില്ലാത്തതാണെന്നും ഇപി ജയരാജൻ പറഞ്ഞു

മംഗളുരുവിൽ മലയാളി മാധ്യമ പ്രവർത്തകരെ അറസ്റ്റ് ചെയ്ത സംഭവം  മംഗളുരു  കർഫ്യു  തിരുവനന്തപുരം വാർത്ത  ഇ പി ജയരാജൻ വാർത്ത  e.p jayarajan news  magaluru news  thiruvanthapuram news  curfew news  curfew in mangaluru
മംഗളുരുവിൽ മലയാളി മാധ്യമ പ്രവർത്തകരെ അറസ്റ്റ് ചെയ്ത സംഭവം; അപലപനീയമെന്ന് ഇ പി ജയരാജൻ
author img

By

Published : Dec 20, 2019, 11:50 AM IST

Updated : Dec 20, 2019, 1:23 PM IST

തിരുവനന്തപുരം: മംഗളൂരുവിൽ മലയാളി മാധ്യമ പ്രവർത്തകരെ അറസ്റ്റ് ചെയ്ത സംഭവം അപലപനീയമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജൻ. പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമ പ്രവർത്തകരെ വേട്ടയാടുകയാണെന്നും നരേന്ദ്ര മോദിയുടെ അടിച്ചമർത്തൽ നയമാണ് ഇത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമ പ്രവർത്തകരെ അറസ്റ്റ് ചെയ്ത സംഭവം; അപലപനീയമെന്ന് ഇ പി ജയരാജൻ

കർണാടക ഗവൺമെൻ്റ് ചെയ്തിട്ടുള്ളത് തെറ്റായ കാര്യമാണെന്നും മലയാളികളാണ് സംഘർഷമുണ്ടാക്കിയത് എന്നത് ഒരു തെളിവുമില്ലാതെ ഒരു മന്ത്രി ഒരിക്കലും പറയാൻ പാടില്ലാത്തതാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. ജനകീയ ഐക്യത്തെ ദുർബലപ്പെടുത്താനാണ് ബിജെപി സർക്കാറുകൾ ശ്രമിക്കുന്നത്. ഭാഷയും ജാതിയും അടിസ്ഥാനമാക്കി സർക്കാർ പ്രവർത്തിക്കുന്നത് സത്യപ്രതിജ്ഞ ലംഘനമാണെന്നും ഇ.പി.ജയരാജൻ വ്യക്തമാക്കി.

Intro:
മംഗലാപുരത്ത് മലയാളി മാധ്യമ പ്രവർത്തകരെ അറസ്റ്റ് ചെയ്ത സംഭവം അപലപനീയമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജൻ. പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമ പ്രവർത്തകരെ വേട്ടയാടുകയാണ്. നരേന്ദ്ര മോദിയുടെ അടിച്ചമർത്തൽ നയമാണ് ഇത് വ്യക്തമാക്കുന്നത്. കർണാടക ഗവൺമെൻറ് ചെയ്തിട്ടുള്ളത് തെറ്റായ കാര്യമാണ്. മലയാളികളാണ് സംഘർഷമുണ്ടാക്കിയത് എന്നത് ഒരു തെളിവുമില്ലാതെ ഒരു മന്ത്രി ഒരിക്കലും പറയാൻ പാടില്ലാത്തതാണ്.
ജനകീയ ഐക്യത്തെ ദുർബലപ്പെടുത്താനാണ് ബിജെപി സർക്കാറുകൾ ശ്രമിക്കുന്നത്. സർക്കാറുകൾ ഭാഷയും ജാതിയും അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നത് സത്യപ്രതിഞ്ജാ ലംഘനമാണെന്നും ഇ.പി.ജയരാജൻ വ്യക്തമാക്കി.

ബൈറ്റ്
Body:.'.Conclusion:
Last Updated : Dec 20, 2019, 1:23 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.