തിരുവനന്തപുരം: മദ്ധ്യപ്രദേശ് ടൂറിസം മന്ത്രി ഉഷാഠാക്കൂർ വെള്ളാറിലെ കരകൗശല ഗ്രാമം സന്ദർശിച്ചു. കേരളത്തിലെ ടൂറിസം പദ്ധതികളെയും സാധ്യതകളെയും കുറിച്ച് മനസിലാക്കാൻ എത്തിയതായിരുന്നു മന്ത്രി. തിരുവനന്തപുരത്തെ കലാഗ്രാമവും സന്ദർശിച്ചാണ് മന്ത്രി മടങ്ങിയത്.
കരകൗശല ഗ്രാമവും കലാഗ്രാമവും സന്ദർശിച്ച് മദ്ധ്യപ്രദേശ് ടൂറിസം മന്ത്രി - ഉഷാഠാക്കൂർ വാർത്തകൾ
കേരളത്തിലെ ടൂറിസം സാധ്യതകളെ കുറിച്ചും കേരളം മുന്നോട്ടുവെക്കുന്ന ടൂറിസം പദ്ധതികളെ കുറിച്ചും മനസിലാക്കാനാണ് ഉഷാഠാക്കൂർ എത്തിയത്
കരകൗശല ഗ്രാമവും കലാഗ്രാമവും സന്ദർശിത്ത് മദ്ധ്യപ്രദേശ് ടൂറിസം മന്ത്രി