ETV Bharat / state

ഇന്ന് ശ്രീകൃഷ്ണ ജയന്തി; സംസ്ഥാനത്ത് വിപുലമായ ആഘോഷ പരിപാടികള്‍ - Janmashtami festival

ശ്രീകൃഷ്‌ണ ജയന്തി ആഘോഷത്തിന്‍റെ ഭാഗമായി ഇന്ന് വൈകിട്ട് നാല് മണിയോടെ കേരളത്തിന്‍റെ വിവധ ഭാഗങ്ങളില്‍ ശോഭായാത്രകൾ ആരംഭിക്കും

ഇന്ന് കണ്ണന് പിറന്നാൾ, നാടെങ്ങും ശ്രീകൃഷ്‌ണ ജയന്തി ആഘോഷം
author img

By

Published : Aug 23, 2019, 9:51 AM IST

Updated : Aug 23, 2019, 2:05 PM IST

ഇന്ന് ചിങ്ങമാസത്തിലെ അഷ്‌ടമിയും രോഹിണിയും ഒന്നുചേരുന്ന ദിനം. ഹിന്ദുവിശ്വാസ പ്രകാരം മഹാവിഷ്‌ണുവിന്‍റെ എട്ടാമത്തെ അവതാരമായ ശ്രീകൃഷ്‌ണന്‍റെ ജന്മദിനം. ഗുരുവായൂർ ഉൾപ്പെടെയുള്ള രാജ്യത്തെ ശ്രീകൃഷ്‌ണ ക്ഷേത്രങ്ങളില്‍ കണ്ണന്‍റെ പിറന്നാൾ ഇന്ന് വിപുലമായി ആഘോഷിക്കും. ബാലഗോകുലത്തിന്‍റെ നേതൃത്വത്തിലുള്ള ശോഭായാത്രകളും ആഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്നു. വൈകിട്ട് നാല് മണിയോടെ ശോഭായാത്രകൾ ആരംഭിക്കും. ഇതിന്‍റെ ഭാഗമായി കേരളത്തിലുടനീളം ഉച്ച മുതല്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ജന്മാഷ്‌ടമിയോടനുബന്ധിച്ച് ഗുരുവായൂരിലും അമ്പലപ്പുഴയിലും വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. അഷ്‌ടമി സദ്യക്കായി വിപുലമായ സജ്ജീകരണങ്ങളാണ് ഗുരുവായൂരില്‍ ഒരുക്കിയിരിക്കുന്നത്. മറ്റ് ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലും വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.

Intro:बुधवार को आराकोट के मोल्डि में हुए हेलीकॉप्टर क्रैश में खरसाली गांव के राजपाल राणा की मौत हो गई। जो कि 13 दिन बाद अपनी नई हेली सेवा शुरू करवाने वाला था।। उत्तरकाशी। 13 दिन बाद अपनी करीब 7 वर्षों की मेहनत से स्वयं हेली कम्पनी का मालिक बनने वाला था 27 वर्षीय राजपाल राणा। लेकिन किसे पता था कि माँ का बड़ा लाडला,जिसने गरीब माँ को आज पूरी शान शौकत और आराम दे दिया था। आज हवा में ही काल के गाल में समा जाएगा। राजपाल राणा यमुनोत्री धाम में 3 सितम्बर से कैलाश एविएशन के नाम से नई लोकल हेली कम्पनी शुरू करने वाला था और उसने दो हेलीकॉप्टर भी लीज पर ले लिए थे। etv bharat की exclusive रिपोर्ट। Body:वीओ-1, आराकोट बंगाण क्षेत्र में आई आपदा के चौथे दिन हेरिटेज कम्पनी का एक हेलीकॉप्टर मोरी से मोल्डि के लिए राहत सामग्री लेकर रवाना हुए थे। वहां पर राहत बाटने के बाद हेलीकॉप्टर के पायलट लाल,को पायलट शैलेश और हेरिटेज कम्पनी के स्थानीय प्रबंधक खरसाली निवासी राजपाल राणा जैसे ही उड़ान भरी,तो ऊपर लटके बिजली के तार में हेलीकॉप्टर टकराने से क्रैश हो गया। जिसमें तीनो की मौत हो गई। राजपाल राणा की मौत से खरसाली सहित पूरी गीड़ पट्टी में मातम छा गया है। राणा विगत 6 वर्षों से हेरिटेज कम्पनी के साथ जुड़ा हुआ था और अपनी मेहनत से अब 13 दिन बाद 3 सितम्बर को यमुनोत्री धाम के लिए कैलाश एविएशन के नाम से हेली सेवा शुरू करने वाला था। जिसके लिए दो हेलीकॉप्टर भी राणा ने लीज पर ले लिए थे । Conclusion:वीओ-2, मृतक राजपाल राणा के करीबी यमुनोत्री धाम के पुरोहित पवन उनियाल ने etv bharat को बताया कि राणा विगत 6 वर्षों से हेरिटेज के साथ जुड़ा हुआ था और गुप्ता बन्धुओं से इसके घरेलू सम्बन्ध थे। उनियाल ने बताया कि राजपाल के पिता की मृत्यु उस समय हुई। जब वह किशोरावस्था में था। होटलों में काम कर राजपाल ने मां और छोटे भाई का पालन पोषण किया। उसके बाद मेहनत और लगन से हेरीटेज कम्पनी से जुड़े और आज वह अपनी हेली कम्पनी शुरू करने वाला था। साथ ही रियल स्टेट में भी हाथ आजमा आज बुलन्दियों को छू रहे थे।
Last Updated : Aug 23, 2019, 2:05 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.