തിരുവനന്തപുരം: ലോക കേരള സഭയുടെ പ്രസിദ്ധീകരണമായ ലോക മലയാളം പ്രകാശനം ചെയ്തു. രണ്ടാമത് ലോക കേരള സഭയുടെ പ്രതിനിധി സമ്മേളന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ലോക മലയാളം ദ്വൈമാസവാരിക പ്രകാശനം ചെയ്തത്. കവി കെ.സച്ചിദാനന്ദന്‍ ചീഫ് എഡിറ്ററായ സമിതിയാണ് ലോകകേരളം മാസിക പ്രസിദ്ധീകരിക്കുന്നത്. പ്രവാസ ലോകത്ത് നിന്നുള്ള എഴുത്തുകാരുടെയും ചിന്തകരുടേയും അവിഷ്‌കാര മാധ്യമമായാണ് ലോകമലയാളം പ്രസിദ്ധീകരിക്കുന്നത്.
ലോക കേരള സഭയുടെ പ്രസിദ്ധീകരണം ലോക മലയാളം പ്രകാശനം ചെയ്തു - ലോക മലയാളം പ്രകാശനം ചെയ്തു
കവി കെ.സച്ചിദാനന്ദന്‍ ചീഫ് എഡിറ്ററായ സമിതിയാണ് ലോകകേരളം മാസിക പ്രസിദ്ധീകരിക്കുന്നത്.
ലോക കേരള സഭയുടെ പ്രസിദ്ധീകരണം ലോക മലയാളം പ്രകാശനം ചെയ്തു
തിരുവനന്തപുരം: ലോക കേരള സഭയുടെ പ്രസിദ്ധീകരണമായ ലോക മലയാളം പ്രകാശനം ചെയ്തു. രണ്ടാമത് ലോക കേരള സഭയുടെ പ്രതിനിധി സമ്മേളന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ലോക മലയാളം ദ്വൈമാസവാരിക പ്രകാശനം ചെയ്തത്. കവി കെ.സച്ചിദാനന്ദന്‍ ചീഫ് എഡിറ്ററായ സമിതിയാണ് ലോകകേരളം മാസിക പ്രസിദ്ധീകരിക്കുന്നത്. പ്രവാസ ലോകത്ത് നിന്നുള്ള എഴുത്തുകാരുടെയും ചിന്തകരുടേയും അവിഷ്‌കാര മാധ്യമമായാണ് ലോകമലയാളം പ്രസിദ്ധീകരിക്കുന്നത്.
Intro:ലോക കേരള സഭയുടെ പ്രസിദ്ധീകരണമായ ലോക മലയാളം പ്രകാശനം ചെയ്തു. രണ്ടാമത് ലോക കേരള സഭയുടെ പ്രതിനിധി സമ്മേളന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ലോക മലയാളം ദ്വൈമാസവാരിക പ്രകാശനം ചെയ്തത്. കവി കെ.സച്ചിദാനന്ദന്‍ ചീഫ് എഡിറ്ററായ സമിതിയാണ് ലോകകേരളം മാസിക പ്രസിദ്ധീകരിക്കുന്നത്. പ്രവാസ ലോകത്തു നിന്നുള്ള എഴുത്തുകാരുടെയും ചിന്തകരുടേയും അവിഷ്‌കാര മാധ്യമമായാണ് ലോകമലയാളം പ്രസിദ്ധീകരിക്കുന്നത്.
ഹോള്‍ഡ്
Body:....Conclusion:
ഹോള്‍ഡ്
Body:....Conclusion: