തിരുവനന്തപുരം: ലോക്‌ഡൗൺ ലംഘനം നടത്തുവരുടെ വാഹനങ്ങൾ പിടിച്ചെടുക്കാതെ പിഴ ഈടാക്കുന്ന കാര്യത്തിൽ നിയമവശം പരിശോധിച്ചു വരികയാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ. ഇതു സംബന്ധിച്ച് ഐജിയോട് നിയമോപദേശം തേടിയതായും അദ്ദേഹം പറഞ്ഞു.
ലോക്‌ഡൗൺ ലംഘനം; വാഹനങ്ങൾ പിടിച്ചെടുക്കാതെ പിഴ ഈടാക്കുന്ന കാര്യത്തിൽ നിയമോപദേശം തേടുന്നു - നിയമോപദേശം
ലോക്‌ഡൗൺ ലംഘനം നടത്തുവരുടെ വാഹനങ്ങൾ പിടിച്ചെടുക്കാതെ പിഴ ഈടാക്കുന്ന കാര്യത്തിൽ നിയമവശം പരിശോധിച്ചു വരികയാണെന്ന് ഡിജിപി.
ലോക്‌ഡൗൺ ലംഘനം; വാഹനങ്ങൾ പിടിച്ചെടുക്കാതെ പിഴ ഈടാക്കുന്ന കാര്യത്തിൽ നിയമോപദേശം തേടുന്നു