ETV Bharat / state

ലോക്ക് ഡൗൺ; നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് ഇപി ജയരാജൻ

author img

By

Published : Mar 24, 2020, 12:28 PM IST

അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറന്ന് പ്രവൃത്തിക്കുന്ന സമയം സംബന്ധിച്ച് ആശയക്കുഴപ്പമില്ല. കാസർകോഡ് ജില്ലയിൽ മാത്രമാണ് രാവിലെ 11 മുതൽ 5 വരെ ഈ കടകൾ തുറന്നു പ്രവൃത്തിക്കുന്നത്

EP Jayarajan  ഇപി ജയരാജൻ  ലോക്ക് ഡൗൺ  തിരുവനന്തപുരം  നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി  സംസ്ഥാനത്ത് ജില്ലകൾ ലോക്ക് ഡൗൺ  കാസർകോഡ് ജില്ല
ലോക്ക് ഡൗൺ; നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് ഇപി ജയരാജൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ജില്ലകൾ ലോക്ക് ഡൗൺ ചെയ്ത സാഹചര്യത്തിൽ നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടിയെന്ന് മന്ത്രി ഇ.പി. ജയരാജൻ. ജനങ്ങൾ കൂട്ടം കൂടി നിൽക്കാൻ പാടില്ല. കൊവിഡിനെ പ്രതിരോധിക്കാനാണ് ലോക്ക് ഡൗൺ നടപ്പാക്കിയത്. ഈ ലക്ഷ്യത്തെ ദുർബലപ്പെടുത്താന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് ഇപി ജയരാജൻ

അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറന്ന് പ്രവൃത്തിക്കുന്ന സമയം സംബന്ധിച്ച് ആശയക്കുഴപ്പമില്ല. കാസർകോഡ് ജില്ലയിൽ മാത്രമാണ് രാവിലെ 11 മുതൽ 5 വരെ ഈ കടകൾ തുറന്നു പ്രവൃത്തിക്കുന്നത്. മറ്റ് ജില്ലകളിൽ രാവിലെ 7 മുതൽ 5 വരെ അവശ്യ സാധനങ്ങൾ വിൽക്കുന് കടകൾ തുറക്കുമെന്നും ഇ പി ജയരാജൻ തിരുവനന്തപുരത്ത് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.