ETV Bharat / state

തെരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിന്‍റെ വിലയിരുത്തലാകുമെന്ന് എം എ ബേബി - തിരുവനന്തപുരം

ബിജെപിയെ ജനങ്ങള്‍ തിരസ്‌കരിക്കുമെന്നും എം എ ബേബി

എം എ ബേബി  തെരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിന്‍റെ വിലയിരുത്തലാകും  തദ്ദേശ തെരഞ്ഞെടുപ്പ്  M A BABY  CPM  local polls  local polls 2020  local polls latest news  തിരുവനന്തപുരം  local polls will be an assessment of the state government
തെരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിന്‍റെ വിലയിരുത്തലാകുമെന്ന് എം എ ബേബി
author img

By

Published : Dec 8, 2020, 2:49 PM IST

Updated : Dec 8, 2020, 3:09 PM IST

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിന്‍റെ വിലയിരുത്തലാകുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. വികസനവും ജനക്ഷേമ പ്രവർത്തനവുമാണ് എൽഡിഎഫിന്‍റെ കരുത്ത്. സർക്കാരിന്‍റെ മികവ് കൊവിഡ് കാലത്തടക്കം ജനങ്ങൾ കണ്ടതാണ്. എൽഡിഎഫിനെതിരെ നിൽക്കുന്ന മുന്നണികൾക്കൊപ്പം അഴിമതിയാണുള്ളതെന്നും ഇത് ജനങ്ങൾ മനസിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയെ ജനങ്ങൾ തിരസ്‌കരിക്കുമെന്നും എം എ ബേബി കൂട്ടിച്ചേര്‍ത്തു. സെന്‍റ് ജോസഫ് സ്‌കൂളിലെ പോളിങ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം എ ബേബി.

തെരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിന്‍റെ വിലയിരുത്തലാകുമെന്ന് എം എ ബേബി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിന്‍റെ വിലയിരുത്തലാകുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. വികസനവും ജനക്ഷേമ പ്രവർത്തനവുമാണ് എൽഡിഎഫിന്‍റെ കരുത്ത്. സർക്കാരിന്‍റെ മികവ് കൊവിഡ് കാലത്തടക്കം ജനങ്ങൾ കണ്ടതാണ്. എൽഡിഎഫിനെതിരെ നിൽക്കുന്ന മുന്നണികൾക്കൊപ്പം അഴിമതിയാണുള്ളതെന്നും ഇത് ജനങ്ങൾ മനസിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയെ ജനങ്ങൾ തിരസ്‌കരിക്കുമെന്നും എം എ ബേബി കൂട്ടിച്ചേര്‍ത്തു. സെന്‍റ് ജോസഫ് സ്‌കൂളിലെ പോളിങ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം എ ബേബി.

തെരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിന്‍റെ വിലയിരുത്തലാകുമെന്ന് എം എ ബേബി
Last Updated : Dec 8, 2020, 3:09 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.