തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടം പൂര്‍ത്തിക്കിയപ്പോൾ സംസ്ഥാനത്ത് 75 ശതമാനം പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നിങ്ങനെ അഞ്ച് ജില്ലകളിലായിരുന്നു ആദ്യഘട്ട തെരഞ്ഞെടുപ്പ്.
#localbodyelection#liveupdates#തദ്ദേശ ഭരണ തെരഞ്ഞെടുപ്പ്; പോളിങ് 55 ശതമാനം - കേരളം തെരഞ്ഞെടുപ്പ് വാർത്ത
21:21 December 08
ആദ്യ ഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് പൂർത്തിയായി
16:24 December 08
16:01 December 08
16:01 December 08
12:03 December 08
10:45 December 08
10:45 December 08
10:06 December 08
08:30 December 08
അഞ്ച് ജില്ലകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് പുരോഗമിക്കുന്നത്
4.36 pm
ആലപ്പുഴയിലെ പോളിങ് ശതമാനം 72.52%. ആലപ്പുഴ കഞ്ഞിക്കുഴി ബ്ലോക്കിൽ ജില്ലയിലെ ഉയർന്ന പോളിങ് ശതമാനം 78.57%. മുനിസിപ്പാലിറ്റി തലത്തിൽ ഉയർന്ന പോളിങ് ശതമാനം ചേർത്തലയിൽ 76.21%. പഞ്ചായത്ത് തലത്തിൽ ഉയർന്ന പോളിങ് ശതമാനം 84.35% പെരുമ്പളത്ത്.
4.10 PM
പോളിങ് ശതമാനം 67.12%
തിരുവനന്തപുരം - 63.96%
കൊല്ലം- 67.86%
പത്തനംതിട്ട - 65.64%
ആലപ്പുഴ- 71.04%
ഇടുക്കി - 69.29%
കോർപ്പറേഷൻ
തിരുവനന്തപുരം - 54.26%
കൊല്ലം- 58.96%
3.57 pm
ആലപ്പുഴ മുനിസിപ്പാലിറ്റി ഹൗസിങ് കോളനി വാർഡിലും ബീച്ച് വാർഡിലും പോളിങ് 70 ശതമാനം കടന്നു
3.16 pm
ആലപ്പുഴയിലെ പോളിങ് 64%. ജില്ലയിലെ എല്ലാ ബ്ലോക്കുകളിലും 60 ശതമാനത്തിലധികം പോളിങ്. കഞ്ഞിക്കുഴി ബ്ലോക്കിൽ 70 ശതമാനം പോളിങ്. ഹരിപ്പാട് മുനിസിപ്പാലിറ്റിയിൽ 65.2 ശതമാനം പോളിങ്. ചേർത്തല, ചെങ്ങന്നൂർ , മാവേലിക്കര, മുനിസിപ്പാലിറ്റികളിലും പോളിങ് 60% കടന്നു.
3.10 pm
ആകെ പോളിംഗ് ശതമാനം 61.31%
തിരുവനന്തപുരം - 58%
കൊല്ലം- 62.06%
പത്തനംതിട്ട - 60.98%
ആലപ്പുഴ- 64.79%
ഇടുക്കി - 63.35%
കോർപ്പറേഷൻ
തിരുവനന്തപുരം - 48.99%
കൊല്ലം- 52.7
3.00 pm
ആലപ്പുഴയിലെ പോളിങ് 60.27%. തൈക്കാട്ടുശേരി ബ്ലാേക്കിലെ പെരുമ്പളം ഗ്രാമപഞ്ചായത്തിലെ പോളിങ് ശതമാനം 71.4ൽ എത്തി.
2.40 pm
ആലപ്പുഴയിലെ പോളിങ് ശതമാനം 60%. കഞ്ഞിക്കുഴി, ആര്യാട് ,അമ്പലപ്പുഴ, പട്ടണക്കാട് ,വെളിയനാട്, തൈക്കാട്ടുശ്ശേരി ബ്ലോക്കുകളിൽ 60 ശതമാനത്തിലധികം പോളിങ്. കഞ്ഞിക്കുഴിയിൽ 65.6%, ഹരിപ്പാട് മുനിസിപ്പാലിറ്റിയിൽ 62.22% പോളിങ്.
2.12 PM
ആകെ പോളിങ് ശതമാനം 55.03%
തിരുവനന്തപുരം - 51.65%
കൊല്ലം- 55.68%
പത്തനംതിട്ട - 55.76%
ആലപ്പുഴ- 58.11%
ഇടുക്കി - 57.10%
കോർപ്പറേഷൻ
തിരുവനന്തപുരം - 43.63%
കൊല്ലം- 46.51%
2.09 pm
പോളിങ് ബൂത്തുകൾക്ക് മുന്നിൽ ക്യൂ തുടരുന്നു.
1.24 PM
ആകെ പോളിങ് ശതമാനം 50%
തിരുവനന്തപുരം - 46.72%
കൊല്ലം- 50.53%
പത്തനംതിട്ട - 51.12%
ആലപ്പുഴ- 52.95%
ഇടുക്കി - 51.79%
കോർപ്പറേഷൻ
തിരുവനന്തപുരം - 38. 87%
കൊല്ലം- 41.51%
1.10 PM
ആകെ പോളിങ് ശതമാനം 48.67%
തിരുവനന്തപുരം - 45.63%
കൊല്ലം- 49.20%
പത്തനംതിട്ട - 49.76%
ആലപ്പുഴ- 51.32%
ഇടുക്കി - 50.36%
കോർപ്പറേഷൻ
തിരുവനന്തപുരം - 38. 37
കൊല്ലം- 40.92
12.44 pm
അഞ്ച് ജില്ലകളിലും ഉച്ചവരെ കനത്ത പോളിങ്.
12.30 pm
വോട്ടു ചെയ്യാൻ കൂടുതൽ പേർ വരുന്നത്തിൽ സന്തോഷം. കേരളത്തിൽ യുഡിഎഫിനു ഗുണകരമായ ചലനം ഈ തെരഞ്ഞെടുപ്പ് ഉണ്ടാക്കുമെന്ന് ശശി തരൂർ എം പി
12.13 pm
ഇടുക്കിയിലെ തോട്ടം കാർഷിക മേഖലകളിൽ മികച്ച പോളിങ്. ഉടുമ്പൻചോല പഞ്ചായത്തിലെ ഒരു ബൂത്തിലും കരുണാപുരത്തെ ഒരു ബൂത്തിലും വോട്ടിങ് മെഷീൻ പണിമുടക്കി. അര മണിക്കൂറിനുള്ളിൽ വീണ്ടും വോട്ടിങ് പുനരാരംഭിച്ചു.
ഉടുമ്പൻച്ചോലയിൽ സാനിറ്റൈസർ തേക്കുമ്പോൾ മഷി മായുന്നതായി പരാതി ഉയർന്നിട്ടുണ്ട്. കമ്പംമേട്ട്, ബോഡിമെട്ട്, കുമളി ചെക്പോസ്റ്റുകളിൽ കർശന പരിശോധന.
12.10 PM
ആകെ പോളിങ് 40.11%
തിരുവനന്തപുരം - 37.38%
കൊല്ലം- 40.54%
പത്തനംതിട്ട - 41.60%
ആലപ്പുഴ- 42.64%
ഇടുക്കി - 41.24%
കോർപ്പറേഷൻ
തിരുവനന്തപുരം - 31.50%
കൊല്ലം- 33.60%
11.53 am
തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം മുന്നേറുമെന്ന് സിപിഎം സെക്രട്ടറി വിജയരാഘവൻ. തിരുവനന്തപുരത്ത് ബിജെപി കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ പിന്നോട്ട് പോകുമെന്ന് വിജയരാഘവൻ പറഞ്ഞു.
11. 40 am
ആകെ പോളിങ്; 34 87%
തിരുവനന്തപുരം: 32.02%
കൊല്ലം 34.93 %
പത്തനംതിട്ട 35.99%
ആലപ്പുഴ 36.66%
ഇടുക്കി 34.78%
11.22 am
ആലപ്പുഴയിൽ ബൂത്തുകളിൽ നീണ്ട നിര. ഉച്ച കഴിഞ്ഞ് മന്ത്രി ജി സുധാകരൻ വോട്ടു രേഖപ്പെടുത്തും. ഗൗരിയമ്മ വോട്ട് ചെയ്യില്ലെന്ന് വിവരം.
11.05 am
കനത്ത പോളിങ് തുടരുന്നു. ആകെ പോളിങ് 30.33%
10. 29 am
യുഡിഎഫിന് ശുഭപ്രതീക്ഷയാണുള്ളത്. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരായ ആരോപണങ്ങൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് കോൺഗ്രസ് നേതാവ് വി.എം സുധീരൻ പ്രതികരിച്ചു.
10.19 am
സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി വോട്ട് രേഖപ്പെടുത്തി. എൽഡിഎഫ് സർക്കാരിന്‍റെ വിലയിരുത്തലാകും തെരഞ്ഞെടുപ്പെന്ന് എം.എ ബേബി. വികസനവും ജനപക്ഷ പ്രവർത്തനവുമാണ് എൽഡിഎഫിൻ്റെ കരുത്ത്. ബിജെപിയെ ജനങ്ങൾ തിരസ്കരിക്കും.
10.17 am
മാധ്യമങ്ങളോട് അറിയിച്ച സമയത്തിന് മുമ്പേ വോട്ട് ചെയ്‌ത് മടങ്ങി ധനകാര്യ മന്ത്രി തോമസ് ഐസക്.
10.15 am
ആദ്യ മൂന്ന് മണിക്കൂറിൽ കനത്ത പോളിങ്ങ്. വോട്ടെടുപ്പ് പുരോഗമിക്കുന്നു
10.13 am
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണക്ക് വോട്ടില്ല. വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്താത്തതിനാൽ കലക്ടർക്ക് പരാതി നൽകുമെന്ന് ടീക്കാറാം മീണ.
10.09 am
അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നമുള്ള മാസ്‌ക് ധരിച്ചെത്തിയ പ്രിസൈഡിങ് ഓഫീസറെ മാറ്റി. തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയതിനെ തുടർന്നാണ് നടപടി.
9.50 am
അഞ്ച് വർഷം കോൺഗ്രസിന്‍റെ ഔദാര്യത്തിലാണ് എൽഡിഎഫ് ഭരിച്ചത്. ബിജെപിയുമായി കൂട്ടുകൂടില്ലെന്നത് കോൺഗ്രസിന്‍റെ ദേശീയ നയമാണ്. വിജയ പ്രതീക്ഷയുണ്ടെന്നും കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. തിരുവനന്തപുരം കോർപ്പറേഷൻ യുഡിഎഫ് ഭരിക്കും. ബിജെപി മൂന്നാം സ്ഥാനത്ത് വരും. വെൽഫയർ പാർട്ടിയുമായുള്ളത് പ്രാദേശികമായ നീക്കുപോക്ക്. അത് സഖ്യമല്ല. യുഡിഎഫ് - എൽ ഡിഎഫ് ധാരണയെന്ന ആരോപണം മുൻകൂർ ജാമ്യമെന്നും കെ മുരളീധരൻ എം പി.
9.39 am
പത്തനംതിട്ടയിൽ ആന്‍റോ ആന്‍റണി എം.പി വോട്ട് രേഖപ്പെടുത്തി
9.36 am
ഇടതുപക്ഷം വിജയിക്കുമെന്ന് എം എം മണി
9.24 am
നിർണായക തെരഞ്ഞെടുപ്പെന്ന് പി ജെ ജോസഫ്. ഏഴ് സീറ്റുകളും വിജയിക്കും. രണ്ടില വാടിക്കരിയുമെന്നാണ് വിശ്വാസമെന്നും പി ജെ ജോസഫ് പറഞ്ഞു.
9.15 am
അഞ്ച് ജില്ലകളിലെ പോളിങ് 15 ശതമാനം പിന്നിട്ടു. ആലപ്പുഴയിലും പത്തനംതിട്ടയിലും മികച്ച പോളിങ്.
9.14 am
കോൺഗ്രസ് നേതാവ് കെ. സി വേണുഗോപാൽ വോട്ട് രേഖപ്പെടുത്തി.
9.11 am
തെരഞ്ഞെടുപ്പ് സർക്കാരിന്‍റെ വിലയിരുത്തലാകുമെന്ന് രമേശ് ചെന്നിത്തല.
8.57 am
ആദ്യ മണിക്കൂറുകളിൽ മികച്ച പോളിങ്. പോളിങ് ശതമാനം പത്ത് കടന്നു.
8.56 am
വിവാദങ്ങൾ തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കില്ലെന്ന് എ.സി മൊയ്‌തീൻ
8.51 am
പത്തനംതിട്ട റാന്നി നാറാണംമൂഴിയിൽ വോട്ട് ചെയ്യാനെത്തിയ ആൾ കുഴഞ്ഞു വീണു മരിച്ചു
8.45 AM
പോളിംഗ് ശതമാനം
സംസ്ഥാനം - 7.53 %
തിരുവനന്തപുരം - 6.97
കൊല്ലം- 7 .67
പത്തനംതിട്ട - 8.13
ആലപ്പുഴ- 7.90
ഇടുക്കി - 7.52
8:32 AM
സമാധാനപരമായാണ് വോട്ടിംഗ് പുരോഗമിക്കുന്നതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ വി.ഭാസ്കരൻ.എല്ലാവരും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. എല്ലാവരും വോട്ട് ചെയ്യാൻ എത്തണമെന്നും സ്പെഷ്യൽ ബാലറ്റിന്‍റെ കാര്യത്തിൽ ആശങ്കയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
8:30 am
സ്ഥാനാർഥികളുടെ മരണം; മൂന്ന് വാർഡുകളിൽ ആദ്യഘട്ടത്തിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചു
8.20 am
ജനങ്ങള്‍ക്ക് വിശ്വാസം യുഡിഎഫില്‍ മാത്രമെന്ന് ചെന്നിത്തല. സർക്കാരിനെതിരായ ജനവികാരം പ്രകടമാകുമെന്നും ചെന്നിത്തല പറഞ്ഞു.
8:18 am
വിജയം നേടുമെന്ന് മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ. എൽഡിഎഫും യുഡിഎഫും കേരള രാഷ്ട്രീയത്തിൽ അപ്രസക്തരായി. തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ബിജെപി പിടിക്കും. ഇന്ധന വില അന്താരാഷ്ട്ര വിഷയമാണ്. ഇവിടെയത് ബാധിക്കില്ലെന്നും കുമ്മനം.
8:02 am
ആദ്യ അരമണിക്കൂറിൽ 4 ശതമാനം പോളിംഗ്
തിരുവനന്തപുരം 4.1% പോളിംഗ്
കൊല്ലം 3.5% പോളിംഗ്
പത്തനംതിട്ട 2.9% പോളിംഗ്
ആലപ്പുഴ 3.7% പോളിംഗ്
ഇടുക്കി 3.1% പോളിംഗ്
7:53 am
കൊവിഡ് ബാധിതർ, കൊവിഡുമായി ബന്ധപ്പെട്ടു ക്വാറന്‍റൈനിൽ കഴിയുന്നവർ, തെരഞ്ഞെടുപ്പു ചുമതലയുള്ള ഉദ്യോഗസ്ഥർ എന്നിവർക്കു മാത്രമാണു തപാൽ വോട്ട് അനുവദിക്കുന്നത്.
7:53 am
വി.എസ്.അച്യുതാനന്ദൻ ഇക്കുറി വോട്ട് ചെയ്യാൻ എത്തില്ല. ആലപ്പുഴ പുന്നപ്ര വടക്ക് പഞ്ചായത്ത് എട്ടാം വാർഡിലാണു വിഎസിന്‍റെയും കുടുംബാംഗങ്ങളുടെയും വോട്ട്. ഈ തിരഞ്ഞെടുപ്പിൽ പോളിങ് ബൂത്ത് മാറി.
7:45 am
ചിലയിടങ്ങളിലെ ബൂത്തുകളിൽ യന്ത്ര തകരാർ
7.25 am
ശുഭപ്രതീക്ഷയെന്ന് സുരേഷ് ഗോപി
6.45 AM
മോക്ക് പോൾ ആരംഭിച്ചു
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. വൈകിട്ട് ആറുമണിവരെയാണ് വോട്ടെടുപ്പ്. ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഭാരത് ബന്ദ് കേരളത്തിൽ ഇല്ല