തിരുവനന്തപുരം: ലൈഫ് പദ്ധതിയിലൂടെ പൂർത്തിയാക്കിയ രണ്ടര ലക്ഷം വീടുകളുടെ പ്രഖ്യാപനം ഇന്ന് നടക്കും. തിരുവനന്തപുരം വട്ടിയൂർക്കാവ് പപ്പാട് ലൈഫ് പദ്ധതിയിലൂടെ പൂർത്തിയാക്കിയ വീടിന്‍റെ ഗൃഹപ്രവേശ ചടങ്ങിൽ രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തു. 2,50,547 വീടുകളാണ് പൂർത്തികരിച്ചിരിക്കുന്നത്. ലൈഫ് പദ്ധതിക്കെതിരെയുള്ള വിവാദങ്ങൾക്കിടെയാണ് വീടുകൾ നിർമ്മാണം പൂർത്തിയാക്കുന്നത്.
ലൈഫ് പദ്ധതിയിലൂടെ പൂർത്തിയാക്കിയ വീടുകളുടെ പ്രഖ്യാപനം ഇന്ന് - life project
,50,547 വീടുകളാണ് പൂർത്തികരിച്ചിരിക്കുന്നത്.

ലൈഫ് പദ്ധതിയിലൂടെ പൂർത്തിയാക്കിയ രണ്ടര ലക്ഷം വീടുകളുടെ പ്രഖ്യാപനം ഇന്ന്