തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളിൽ ബിയർ-വൈൻ പാർലറുകൾക്ക് അതിവേഗ ലൈസൻസ് നൽകാൻ നീക്കം. 44 ടൂറിസം കേന്ദ്രങ്ങളിലാണ് പുതിയ ബിയർ- വൈൻ പാർലറുകൾ തുടങ്ങാൻ ആലോചന. ഇതിനായി ടൂറിസം കേന്ദ്രങ്ങളെ നോട്ടിഫൈ ചെയ്യാൻ ടൂറിസം വകുപ്പിന് നിർദേശം നൽകി. എത്രയും വേഗം കേന്ദ്രങ്ങൾ കണ്ടെത്തി നൽകാനാണ് ഡെപ്യൂട്ടി സെക്രട്ടറിയുടെ നിർദേശം. ഇതോടെ കൂടുതൽ മദ്യശാലകൾക്ക് അതിവേഗം ലൈസൻസ് ലഭിക്കും.
ബിയര്‍ - വൈന്‍ പാര്‍ലറുകള്‍ക്ക് അതിവേഗ ലൈസൻസിന് നീക്കം - beer wine parlors in tourism centers
44 ടൂറിസം കേന്ദ്രങ്ങളിൽ ബിയർ-വൈൻ പാർലറുകൾക്ക് അതിവേഗ ലൈസൻസ് നല്‍കാനാണ് ആലോചന
![ബിയര്‍ - വൈന്‍ പാര്‍ലറുകള്‍ക്ക് അതിവേഗ ലൈസൻസിന് നീക്കം ബിയർ-വൈൻ പാർലര്‍ക്ക് ലൈസന്‍സ് ടൂറിസം കേന്ദ്രങ്ങളിൽ മദ്യശാല ടൂറിസം ഡെപ്യൂട്ടി സെക്രട്ടറി ബിയർ-വൈൻ പാർലറുകൾക്ക് അതിവേഗ ലൈസൻസ് license for beer wine parlors beer wine parlors in tourism centers kerala beer wine parlors news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7828959-thumbnail-3x2-liqour.jpg?imwidth=3840)
ബിയർ-വൈൻ പാർലര്‍