തിരുവനന്തപുരം: ലാസ്റ്റ് ഗ്രേഡ് നിയമനങ്ങളിൽ സർക്കാരിന്‍റെ ഭാഗത്തുനിന്ന് അനുകൂല നിലപാട് പ്രതീക്ഷിക്കുന്നതായി ഉദ്യോഗാർഥികൾ. സമര പ്രതിനിധികൾ നടത്തിയ ചർച്ചയിൽ ഉന്നയിച്ച ആവശ്യങ്ങൾ സർക്കാർ ഉത്തരവായി ഇറക്കിയതിനു പിന്നാലെയാണ് ഉദ്യോഗാർഥികളുടെ പ്രതികരണം. നൈറ്റ് വാച്ചർമാരുടെ ജോലി സമയം എട്ട് മണിക്കൂർ ആയി കുറച്ച് നിലവിലെ ലിസ്റ്റിൽ നിന്ന് പരമാവധി നിയമനം നടത്തുമെന്ന് സർക്കാർ രേഖാമൂലം ഉറപ്പു നൽകണം. അതുവരെ സമരവുമായി മുന്നോട്ടുപോകുമെന്നും ഉദ്യോഗാർത്ഥികൾ പറഞ്ഞു.
സർക്കാർ നിലപാട് സ്വാഗതം ചെയ്യുന്നുവെന്ന് എൽ.ജി.എസ് ഉദ്യോഗാർഥികൾ - ലാസ്റ്റ് ഗ്രേഡ് നിയമനങ്ങൾ
നൈറ്റ് വാച്ചർമാരുടെ ജോലി സമയം എട്ട് മണിക്കൂർ ആയി കുറച്ച് നിലവിലെ ലിസ്റ്റിൽ നിന്ന് പരമാവധി നിയമനം നടത്തുമെന്ന് സർക്കാർ രേഖാമൂലം ഉറപ്പു നൽകുന്നത് വരം സമരം തുടരും