ETV Bharat / state

എൽജിഎസ് റാങ്ക് ഹോൾഡേഴ്സിന്‍റെ ഉപവാസ സമരം ഇന്ന് മുതൽ - എൽജിഎസ് റാങ്ക് ഹോൾഡേഴ്സിന്‍റെ ഉപവാസ സമരം

എൽജിഎസ് റാങ്ക് ഹോൾഡേഴ്സ് സെക്രട്ടേറിയേറ്റിന് മുന്നിൽ നടത്തുന്ന സമരം 24 ദിവസം പിന്നിട്ടു.

LGS Rank Holders  LGS Rank Holders fast begins today  എൽജിഎസ് റാങ്ക് ഹോൾഡേഴ്സിന്‍റെ ഉപവാസ സമരം  എൽജിഎസ് റാങ്ക് ഹോൾഡേഴ്സിന്‍റെ ഉപവാസ സമരം  ഉപവാസ സമരം
എൽജിഎസ് റാങ്ക്
author img

By

Published : Feb 18, 2021, 11:09 AM IST

തിരുവനന്തപുരം: ഇന്ന് മുതൽ ഉപവാസ സമരം ആരംഭിക്കുമെന്ന് എൽജിഎസ് റാങ്ക് ഹോൾഡേഴ്സ്. സമരം അവസാനിപ്പിക്കാൻ മന്ത്രിമാരെ സമീപിക്കാൻ തയ്യാറാണ്. മന്ത്രിമാരുമായി തന്നെ ചർച്ച നടത്തണമെന്നില്ലെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായാണെങ്കിലും ചർച്ചയ്ക്ക് തയ്യാറാണെന്നും ഉദ്യോഗാർഥികൾ പറഞ്ഞു.

എൽജിഎസ് റാങ്ക് ഹോൾഡേഴ്സിന്‍റെ ഉപവാസ സമരം ഇന്ന് മുതൽ

ഡിവൈഎഫ്ഐ നേതാക്കൾ ചർച്ച തുടരാമെന്ന് അറിയിച്ചിട്ടുണ്ടെന്നും ഉദ്യോഗാർഥികൾ അറിയിച്ചു. എൽജിഎസ് റാങ്ക് ഹോൾഡേഴ്സ് സെക്രട്ടേറിയേറ്റിന് മുന്നിൽ നടത്തുന്ന സമരം 24 ദിവസം പിന്നിട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.