ETV Bharat / state

ശബരിമലയിൽ നിയമ നിർമ്മാണം നടത്തുമെന്ന് പിഎസ്. ശ്രീധരൻ പിള്ള

author img

By

Published : Oct 11, 2019, 1:22 PM IST

Updated : Oct 11, 2019, 1:41 PM IST

വോട്ട് മറിക്കൽ എന്ന ഇരുമുന്നണികളുടേയും പിതൃത്വമില്ലാത്ത ആരോപണം പരാജയഭീതിയിൽ നിന്നുള്ളതാണെന്നും പി.എസ്.ശ്രീധരൻ പിള്ള

ശബരിമലയിൽ വിശ്വാസ സംരക്ഷണത്തിനായി നിയമ നിർമ്മാണം നടത്തും: പി.എസ്.ശ്രീധരൻ പിള്ള

തിരുവനന്തപുരം: ശബരിമലയിൽ വിശ്വാസ സംരക്ഷണത്തിനായി നിയമ നിർമ്മാണം നടത്തുമെന്നതാണ് ബി.ജെ.പി സംസ്ഥാന ഘടകത്തിന്‍റെ പ്രഖ്യാപിത നിലപാടെന്ന് സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള. ബി.ജെ.പി ശക്തമായ പ്രകടനം കാഴ്‌ച വെയ്ക്കുന്ന തെരഞ്ഞെടുപ്പാണിത്.

ശബരിമലയിൽ നിയമ നിർമ്മാണം നടത്തുമെന്ന് പിഎസ്. ശ്രീധരൻ പിള്ള

അതുകൊണ്ടാണ് ഗതികിട്ടാ പ്രേതമായി അലഞ്ഞ് വോട്ട് മറിക്കൽ ആരോപണം ആവർത്തിക്കുന്നത്. കുമ്മനം രാജശേഖരനെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിവരക്കേട് പറയുകയാണ്. കടകംപള്ളിയുടെ വാക്കും പഴയ ചാക്കും ഒരു പോലെയാണെന്നും ശ്രീധരൻപിള്ള പറഞ്ഞു.

Intro:ശബരിമലയിൽ വിശ്വാസ സംരക്ഷണത്തിനായി നിയമ നിർമ്മാണം നടത്തുമെന്നതാണ് ബി ജെ പി സംസ്ഥാന ഘടകത്തിന്റെ പ്രഖ്യാപിത നിലപാടെന്ന് സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള. വോട്ട് മറിക്കൽ എന്ന ഇരുമുന്നണികളുടേയും പിതൃത്വമില്ലാത്ത ആരോപണം പരാജയഭീതിയിൽ നിന്നുള്ളതാണ്. ബിജെപി ശക്തമായ പ്രകടനം കാഴ്ച വയ്ക്കുന്ന ഒരു തെരഞ്ഞെടുപ്പാണിത്. ഇതുകൊണ്ടാണ് ഗതികെട്ടാ പ്രേതമായി അലഞ്ഞ് വോട്ട് മറിക്കൽ ആരോപണം അവർത്തിക്കുന്നത്. കുമ്മനം രാജശേഖരനെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിവരക്കേട് പറയുകയാണ്. കടകംപള്ളിയുടെ വാക്കും പഴയ ചാക്കും ഒരു പോലെയാണെന്നും ശ്രീധരൻപിള്ള വ്യക്തമാക്കി.

ബൈറ്റ്

Body:....

Conclusion:
Last Updated : Oct 11, 2019, 1:41 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.