തിരുവനന്തപുരം: പട്ടയ ഭൂമിയിലെ മരം മുറിക്ക് അനുമതി നൽകി കൊണ്ടുളള വിവാദ ഉത്തരവ് ആശയക്കുഴപ്പമുണ്ടാക്കിയെന്ന് നിയമ മന്ത്രി പി.രാജീവ്. വിവാദ ഉത്തരവ് ഇറക്കുന്നത് സംബന്ധിച്ച് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി നിയമ വകുപ്പിൽ നിന്ന് നിയമോപദേശം തേടിയിട്ടില്ലെന്നും വിവാദ
ഉത്തരവ് റദ്ദാക്കുന്നത് സംബന്ധിച്ച് മാത്രമാണ് നിയമോപദേശം തേടിയതെന്നും പി. രാജീവ് നിയമസഭയിൽ വ്യക്തമാക്കി.
വിവാദ ഉത്തരവ് ആശയക്കുഴപ്പം ഉണ്ടാക്കിയെന്ന് പി.രാജീവ് - പട്ടയഭൂമി
പട്ടയഭൂമിയിലെ മരംമുറി ഉത്തരവ് സംബന്ധിച്ച റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി നിയമോപദേശം തേടിയിട്ടില്ലെന്ന് നിയമമന്ത്രി.
റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി വിവാദ ഉത്തരവ് ആശയക്കുഴപ്പം ഉണ്ടാക്കിയെന്ന് പി.രാജീവ്