ETV Bharat / state

എക്സിറ്റ് പോള്‍ ഫലങ്ങള്‍ തെറ്റ്; കേരളത്തിൽ എൽഡിഎഫ് മുന്നേറ്റം ഉണ്ടാകുമെന്ന് കെ ടി ജലീല്‍

ഐഎൻഎല്ലിനെ മുന്നണിയിൽ എടുത്ത ശേഷമുള്ള തെരഞ്ഞെടുപ്പായതിനാൽ വടക്കൻ കേരളത്തിൽ വലിയ പ്രതിഫലനം ഉണ്ടാകുമെന്നും ജലീൽ.

എക്സിറ്റ് പോള്‍ ഫലങ്ങള്‍ തെറ്റ് , കേരളത്തിൽ എൽഡിഎഫ് മുന്നേറ്റം ഉണ്ടാകും : കെ.ടി ജലീൽ
author img

By

Published : May 20, 2019, 2:14 PM IST

Updated : May 20, 2019, 3:56 PM IST

തിരുവനന്തപുരം : കേരളത്തിൽ യുഡിഎഫിന് മേൽക്കയ്യെന്ന എക്സിറ്റ് പോള്‍ ഫലങ്ങളെ തള്ളി മന്ത്രി കെ.ടി ജലീൽ. എൽഡിഎഫ് മുന്നേറ്റം ഉണ്ടാകുമെന്ന സിഎന്നിന്‍റെ പ്രവചനം ശരിയാകുമെന്നും ജലീൽ തിരുവന്തപുരത്ത് പറഞ്ഞു. ന്യൂനപക്ഷ വോട്ടുകൾ മുഴുവനായി യുഡിഎഫിന് ലഭിച്ചു എന്ന് പറയാനാവില്ല. മുൻ കാലങ്ങളെ അപേക്ഷിച്ച് ഇത്തവണ ന്യൂനപക്ഷങ്ങളുടെ വോട്ട് ഇടതുപക്ഷത്തിന് ലഭിച്ചു. ഐഎൻഎല്ലിനെ മുന്നണിയിൽ എടുത്ത ശേഷമുള്ള ഈ തിരഞ്ഞെടുപ്പിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, വടകര തുടങ്ങിയ മണ്ഡലങ്ങളിൽ അതിന്‍റെ പ്രതിഫലനം ഉണ്ടാകുമെന്നും ജലീൽ പ്രതികരിച്ചു.

കെ ടി ജലീലിന്‍റെ പ്രതികരണം

എ പി സുന്നി വിഭാഗത്തിന്‍റെയും ഇ കെ സുന്നി വിഭാഗത്തിലെ ലീഗിന്‍റെ അപ്രമാദിത്വം ഇഷ്ടപ്പെടാത്ത ഒരു വിഭാഗത്തിന്‍റെയും വോട്ട് ഇടത് പക്ഷത്തിനാണ് ലഭിച്ചതെന്നും ജലീൽ പറഞ്ഞു.

Intro:കേരളത്തിൽ യുഡിഎഫ് മേൽക്കൈയ്യെന്ന ഭൂരിപക്ഷം എക്സിറ്റ് പോളുകളെയും തള്ളി മന്ത്രി കെ.ടി ജലീൽ. ന്യൂനപക്ഷ വോട്ടുകൾ മുഴുവനായി യുഡിഎഫിന് ലഭിച്ചു എന്ന് പറയാനാവില്ല. മുൻ കാലങ്ങളെ അപേക്ഷിച്ച് ഇത്തവണ ന്യുനപക്ഷങ്ങളുടെയും വോട്ട് ഇടതുപക്ഷത്തിന് ലഭിച്ചു.ഐ എൻ എല്ലിനെ മുന്നണിയിൽ എടുത്ത ശേഷമുള്ള ഈ തിരഞ്ഞെടുപ്പിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, വടകര തുടങ്ങിയ മണ്ഡലങ്ങളിൽ അതിന്റെ പ്രതിഫലനം ഉണ്ടാകും.

Body:എ.പി സുന്നി വിഭാഗത്തിന്റെയും ഇ.കെ സുന്നി വിഭാഗത്തിലെ ലീഗിന്റെ അപ്രമാദിത്വം ഇഷ്ടപ്പെടാത്ത ഒരു വിഭാഗത്തിന്റെയും വോട്ട് ഇടതു പക്ഷത്തിനാണ് ലഭിച്ചത്. എൽഡിഎഫ് മുന്നേറ്റം ഉണ്ടാകുമെന്ന സിഎൻ എന്നിന്റെ പ്രവചനം ശരിയാകുമെന്നും ജലീൽ പറഞ്ഞു.

Conclusion:
Last Updated : May 20, 2019, 3:56 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.