തിരുവനന്തപുരം: ഒൻപതാം തീയ്യതി നടത്താനിരിക്കുന്ന സപ്ലിമെന്‍ററി പരീക്ഷ കൊവിഡിന്‍റെ പശ്ചാത്തലത്തിൽ മാറ്റി വയ്ക്കുകയോ ഓൺലൈനായി നടത്തുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു പ്രതിഷേധം. സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസിലറെ വിദ്യാര്‍ഥികള്‍ ഉപരോധിച്ചു. തുടർന്ന് പൊലീസ് എത്തി പ്രവർത്തകരെ ബലമായി പുറത്തിറക്കിയതിന് ശേഷം വിസിയെ പുറത്ത് പോകാൻ അനുവദിച്ചു. തുടർന്ന് പ്രതിഷേധ സൂചകമായി പരീക്ഷ മാനദണ്ഡത്തിന്‍റെ പേരിൽ യൂണിവേഴ്‌സിറ്റി ഇറക്കിയ സർക്കുലർ വിദ്യാർഥികൾ കത്തിച്ചു. കെഎസ്‌യു പ്രവർത്തകരെ പിന്നീട് ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
സപ്ലിമെന്‍ററി പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു പ്രതിഷേധം - latest tvm
സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസിലറെ ഉപരോധിച്ചു. യൂണിവേഴ്‌സിറ്റി ഇറക്കിയ സർക്കുലറും വിദ്യാർഥികൾ കത്തിച്ചു