ETV Bharat / state

കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് ആരോപണം; പ്രതിഷേധിച്ച് കെഎസ്‌യു

സെനറ്റ് തെരഞ്ഞെടുപ്പ് എസ്എഫ്ഐ അട്ടിമറിച്ചെന്ന് ആരോപിച്ചാണ് കെഎസ്‌യു പ്രതിഷേധം നടത്തിയത്. തുടര്‍ന്ന് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷം നടന്നു.

author img

By

Published : Jan 8, 2021, 3:06 PM IST

Updated : Jan 8, 2021, 3:44 PM IST

കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പ്  കേരള സർവകലാശാല  കെഎസ്‌യു പ്രതിഷേധം  തിരുവനന്തപുരം  തിരുവനന്തപുരം ജില്ലാ വാര്‍ത്തകള്‍  kerala university  kerala university campus  ksu protest  KSU  ksu protest in kerala university over senate election
കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് ആരോപണവുമായി കെഎസ്‌യു പ്രതിഷേധം

തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പ് എസ്എഫ്ഐ അട്ടിമറിച്ചെന്ന് ആരോപിച്ച് സർവ്വകലാശാല ആസ്ഥാനത്തിനു മുന്നിൽ കെഎസ്‌യു പ്രതിഷേധം. 11 യൂണിയൻ കൗൺസിലർമാർക്ക് വോട്ട് ചെയ്യാനായില്ലെന്നും ഇവരുടെ തിരിച്ചറിയൽ കാർഡുകൾ എസ്എഫ്ഐ പ്രവർത്തകർ പിടിച്ചു വാങ്ങി നശിപ്പിച്ചതായും കെ എസ് യു ആരോപിച്ചു. മൂന്ന് പേരെ മര്‍ദിച്ചതായും കെഎസ്‌യു പറയുന്നു.

കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് ആരോപണം; പ്രതിഷേധിച്ച് കെഎസ്‌യു

യൂണിവേഴ്‌സിറ്റിക്കു മുന്നിൽ പ്രതിഷേധിച്ച കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് കെഎം അഭിജിത് അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്‌ത് നീക്കി. പ്രവർത്തകരെ നീക്കം ചെയ്യുന്നതിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ ചെറിയ തോതിൽ സംഘർഷമുണ്ടായി.

Last Updated : Jan 8, 2021, 3:44 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.