ETV Bharat / state

ബാർ കോഴക്കേസ് പ്രതിപക്ഷ നേതാക്കളെ അക്രമിക്കാൻ:മുല്ലപ്പള്ളി രാമചന്ദ്രൻ - kpcc president mullappally ramachandran

അഴിമതിയുടെ ശര ശയ്യയിൽ കിടക്കുന്ന മുഖ്യമന്ത്രിക്ക് സമനില തെറ്റിയിരിക്കുകയാണ്. അതിന്‍റെ പിടച്ചിലാണ് ഈ കേസ്.

കെപിസിസി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  pinarayi vijayan  kpcc president mullappally ramachandran  udf
ബാർ കോഴക്കേസ് പ്രതിപക്ഷ നേതാക്കളെ അക്രമിക്കാൻ:മുല്ലപ്പള്ളി രാമചന്ദ്രൻ
author img

By

Published : Nov 21, 2020, 2:41 PM IST

തിരുവനന്തപുരം: ബാർ കോഴക്കേസ് പറഞ്ഞ് പ്രതിപക്ഷ നേതാക്കളെ അക്രമിക്കാനുള്ള നീക്കങ്ങളെ കോൺഗ്രസും യുഡിഎഫും നേരിടുമെന്ന് കെപിസിസി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പ്രതികാര നടപടികളിലൂടെ പ്രതിപക്ഷത്തെ നിശബ്ദമാക്കാം എന്ന് കരുതേണ്ട. അഴിമതിയുടെ ശര ശയ്യയിൽ കിടക്കുന്ന മുഖ്യമന്ത്രിക്ക് സമനില തെറ്റിയിരിക്കുകയാണ്. അതിന്‍റെ പിടച്ചിലാണ് ഈ കേസ്.

സർക്കാരിനെതിരെയുള്ള അഴിമതി ആരോപണങ്ങൾ തുറന്നുകാട്ടിയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. അതുകൊണ്ടാണ് ചെന്നിത്തലയെ ആക്രമിക്കുന്നത്. കേരളത്തിലെ രണ്ടു മന്ത്രിമാർക്ക് മഹാരാഷ്ട്രയിൽ ബിനാമി പേരിൽ ഭൂമി ഉണ്ടോ എന്ന ആരോപണം അന്വേഷിക്കാൻ മുഖ്യമന്ത്രി തയ്യാറുണ്ടോ എന്ന് വ്യക്തമാക്കണം. തൻറെ കൈകൾ ശുദ്ധമാണെന്ന് പറയാൻ മുഖ്യമന്ത്രിക്ക് തൻ്റേടമുണ്ടോ എന്നും മുല്ലപ്പള്ളി ചോദിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.