ETV Bharat / state

പരീക്ഷ ക്രമക്കേട് നടത്തിയവര്‍ എസ്.എഫ്.ഐക്കാരല്ലെന്ന് കോടിയേരി - കോടിയേരി ബാലകൃഷ്ണൻ

പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയവരാണ് പ്രതികളെന്നും ക്രമക്കേടിന് കൂട്ടുനില്‍ക്കുന്ന സമീപനമല്ല സിപിഎമ്മിനെന്നും കോടിയേരി

കോടിയേരി ബാലകൃഷ്ണൻ
author img

By

Published : Aug 6, 2019, 8:30 PM IST

തിരുവനന്തപുരം: പരീക്ഷ ക്രമക്കേട് നടത്തിയവര്‍ എസ്.എഫ്.ഐക്കാരല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയവരാണ് പ്രതികളെന്നും ക്രമക്കേടിന് കൂട്ടുനില്‍ക്കുന്ന സമീപനമല്ല സിപിഎമ്മിനെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു. ക്രമക്കേട് നടത്തിയവരെ രക്ഷപ്പെടാന്‍ അനുവദിക്കില്ല. മാധ്യമ പ്രവര്‍ത്തകന്‍റെ മരണത്തിനിടയാക്കിയവര്‍ ആരായാലും ശിക്ഷിക്കപ്പെടുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Intro:ക്രമക്കേടുകൾക്ക് കൂട്ട് നിൽക്കുന്ന സമീപനമല്ല പി.എസ്.സിയുടേതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അതുകൊണ്ട് തന്നെയാണ് അവരുടെ വിജിലൻസ് വിഭാഗം അരോപണം പരിശോധിച്ചത്. വിശ്വാസ്യത തെളിയിക്കുന്ന നടപടിയാണ് അവരുടെ ഭാഗത്തു നിന്നുണ്ടായത്. തെറ്റ് ചെയ്തവർ എസ്.എഫ്. ഐ ക്കാരല്ല. എസ്.എഫ്.ഐ യിൽ നിന്ന് പുറത്താക്കിയവരാണ്.ക്രമക്കേട് കാട്ടിയ
ആരെയും രക്ഷപ്പെടാൻ സർക്കാർ അനുവദിക്കില്ലെന്നും കോടിയേരി പറഞ്ഞു.

ബൈറ്റ്

മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിന്റെ മരണത്തിൽ കുറ്റക്കാരായ അരേയും സർക്കാർ സംരക്ഷിക്കില്ല. അതിന്റെ ആദ്യപടിയാണ് വീഴ്ച വരുത്തിയ എസ്.ഐയ്ക്കുള്ള സസ്പെൻഷൻ. ഒരു വീഴ്ചയും വച്ചുപൊറിപ്പിക്കില്ലെന്നും കൊടിയേരി പറഞ്ഞു.

ബൈറ്റ്
Body:...Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.