തിരുവനന്തപുരം: കാരാട്ട് ഫൈസലിന്‍റെ വാഹനത്തിൽ യാത്ര ചെയ്തതിൻ്റെ പേരിൽ തന്നെയും സ്വർണ കടത്ത് കേസിൽ പ്രതിയാക്കുകയാണെങ്കിൽ നടക്കട്ടെയെന്ന് കോടിയേരി ബാലകൃഷ്ണൻ. അതിനേയും നേരിടാം. കാരാട്ട് ഫൈസലുമായി ഒരു ബന്ധവുമില്ല. ഒരു റാലിക്കിടയിൽ ജനക്കൂട്ടത്തിനിടയിൽ നിന്ന് അഞ്ച് മിനിറ്റ് നേരം ഒരു വാഹനത്തിൽ യാത്ര ചെയ്തതിനെയാണ് ഇത്തരത്തിൽ പ്രചരിപ്പിക്കുന്നത്. ഇത്തരം ആരോപണങ്ങൾക്ക് നേരത്തെ മറുപടി നൽകിയതാണ്. കസ്റ്റംസ് എല്ലാ കാര്യങ്ങളും അന്വേഷിക്കട്ടെയെന്നും കോടിയേരി പറഞ്ഞു.
കാരാട്ട് ഫൈസലിന്‍റെ വാഹനത്തിൽ യാത്ര ചെയ്ത സംഭവം; പ്രതികരണവുമായി കോടിയേരി - Kodiyeri Balakrishnan
കാരാട്ട് ഫൈസലുമായി ഒരു ബന്ധവുമില്ല. ഒരു റാലിക്കിടയിൽ ജനക്കൂട്ടത്തിനിടയിൽ നിന്ന് അഞ്ച് മിനിറ്റ് നേരം ഒരു വാഹനത്തിൽ യാത്ര ചെയ്തതിനെയാണ് ഇത്തരത്തിൽ പ്രചരിപ്പിക്കുന്നത്