ETV Bharat / state

വിദഗ്‌ധ ചികിത്സക്കായി കോടിയേരി ബാലകൃഷ്‌ണന്‍ അമേരിക്കയിലേക്ക് - സി .പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ

ഏഴ് ദിവസത്തെ വിദഗ്‌ധ ചികിത്സക്കായാണ് കോടിയേരി ഭാര്യ വിനോദിനിക്കൊപ്പം ഹൂസ്റ്റണിലേക്ക് യാത്ര തിരിച്ചത്.

കോടിയേരി ബാലകൃഷ്ണൻ
author img

By

Published : Oct 28, 2019, 11:25 PM IST

തിരുവനന്തപുരം: വിദഗ്‌ധ ചികിത്സക്കായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ അമേരിക്കയിലേക്ക് തിരിച്ചു. ഹൂസ്റ്റണിലേക്കാണ് ഏഴ് ദിവസത്തെ ചികിത്സക്കായി കോടിയേരി യാത്ര തിരിച്ചത്. വിദഗ്‌ധ ഡോക്ടർമാരുടെ സംഘം കോടിയേരിയെ പരിശോധിക്കും. ഭാര്യ വിനോദിനിയും കോടിയേരിക്കൊപ്പമുണ്ട്.

Intro:സി പി എം സംസ്ഥാ സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ ചിക തസക്കായി അമേരിക്കയിലേക്ക് തിരിച്ചു.ഹൂസ്റ്റണിലേക്കാണ് കൊടിയേരി പോയത്. അവിടത്തെ വിദഗദ്ധ ഡോക്ടർമാരുടെ സംഘം കോടിയേരിയെ പരിശോധിക്കും. 7 ദിവസത്തെ ചികത്സക്കായാണ് യാത്ര. ഭാര്യ വിനോദിനിയും കൊടിയേരിക്കൊപ്പമുണ്ട്.Body:....Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.