ETV Bharat / state

ചിദാനന്ദപുരിയുടെ ശ്രമം കലാപമുണ്ടാക്കാൻ: കോടിയേരി - kulathoor

സ്വാമി ചിദാനന്ദപുരി സന്യാസി വേഷം ധരിച്ച ആർഎസ്എസ്സുകാരനാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.

ചിദാനന്ദപുരിയുടെ ശ്രമം കലാപമുണ്ടാക്കാൻ: കോടിയേരി
author img

By

Published : Apr 14, 2019, 12:35 PM IST

Updated : Apr 14, 2019, 5:40 PM IST

തിരുവനന്തപുരം: കുളത്തൂര്‍ മഠാധിപതിയും ശബരിമല കര്‍മസമിതി മുഖ്യരക്ഷാധികാരിയുമായ സ്വാമി ചിദാനന്ദപുരി കലാപമുണ്ടാക്കാൻ ശ്രമിക്കുന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇടതുപക്ഷത്തിന് ഒരു സീറ്റുപോലും ലഭിക്കാത്ത സാഹചര്യമുണ്ടാകുമെന്ന ചിദാനന്ദപുരിയുടെ വിവാദ പ്രസംഗത്തിന് മറുപടിയായാണ് കോടിയേരിയുടെ പ്രസ്താവന. ഉത്തരേന്ത്യയിലേത് പോലെ സ്വാമിമാരെ രംഗത്തിറക്കാൻ ബിജെപി ശ്രമിക്കുകയാണ്. വോട്ട് തന്നില്ലങ്കിൽ ശപിക്കുമെന്ന് പറയുന്ന സാക്ഷി മഹാരാജിനേ പോലെ ചിദാനന്ദപുരി എന്നാണ് ശപിക്കാൻ പോകുന്നതെന്നും കോടിയേരി പരിഹസിച്ചു.

സന്യാസി വേഷം ധരിച്ച ആര്‍എസ്എസ്സുകാരനാണ് ചിദാനന്ദപുരിയെന്ന് കോടിയേരി ബാലകൃഷ്ണന്‍

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി മംഗലാപുരത്ത് നടത്തിയ പ്രസംഗം വർഗീയ ദ്രുവീകരണം ലക്ഷ്യമിട്ടുള്ളതായിരുന്നെന്നും കോടിയേരി പറഞ്ഞു. മതത്തിന്‍റെയും ദൈവത്തിന്‍റെയും പേരുപറഞ്ഞുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിയന്ത്രണമേർപ്പെടുത്തിയിരുന്നു. എന്നാൽ ഇത് മറച്ചു വച്ച് സർക്കാർ അത്തരമൊരു നിയന്ത്രണമേർപ്പെടുത്തി എന്ന തരത്തിൽ മോദി ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് കോടിയേരി വ്യക്തമാക്കി.

Intro:Body:

തിരുവനന്തപുരം: കുളത്തൂര്‍ മഠാധിപതിയും ശബരിമല കര്‍മസമിതി  മുഖ്യരക്ഷാധികാരിയുമായ സ്വാമി ചിദാനന്ദപുരി സന്യാസി വേഷം ധരിച്ച ആർഎസ്എസ്സുകാരനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

സ്വാമി ചിദാനന്ദപുരി സന്യാസ വേഷം ധരിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഉത്തരേന്ത്യയിലേത് പോലെ സ്വാമിമാരെ രംഗത്തിറക്കാൻ ശ്രമിക്കുകയാണ് ബിജെപിയെന്നും കോടിയേരി ബാലകൃഷ്ണൻ തിരുവനന്തപുരത്ത് പറഞ്ഞു. വോട്ട് തന്നില്ലങ്കിൽ ശപിക്കുമെന്ന് പറയുന്ന സാക്ഷി മഹാരാജിനേ പോലെ ചിദാനന്ദ പുരി എന്നാണ് ശപിക്കാൻ പോകുന്നതെന്നും കോടിയേരി ചോദിച്ചു

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ഒരു സീറ്റുപോലും ലഭിക്കാത്ത സാഹചര്യമുണ്ടാക്കണമെന്നായിരുന്നു സ്വാമി ചിദാനന്ദപുരിയുടെ വിവാദ പ്രസംഗം. 

Conclusion:
Last Updated : Apr 14, 2019, 5:40 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.