ETV Bharat / state

ശ്രീചിത്ര ആശുപത്രിയിലെ ഡോക്‌ടറുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു - താമരശ്ശേരി ചുരം

കൊവിഡ് സ്ഥിരീകരിച്ച തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ ഡോക്‌ടറുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. മെഡിക്കൽ കോളേജ് ജംഗ്ഷനിലെ ഹോട്ടൽ അമ്പാടി കണ്ണനിലും ഡോക്ടർ എത്തിയിരുന്നു. ഹോട്ടല്‍ ബിസ്മി, താമരശ്ശേരി ചുരം എന്നിവിടങ്ങളിൽ ഒന്നിൽ കൂടുതൽ തവണ ഡോക്ടർ എത്തിയതായും കണ്ടെത്തി.

കൊവിഡ്  ശ്രീചിത്ര ആശുപത്രിയിലെ ഡോക്‌ടറുടെ റൂട്ട് മാപ്പ്  താമരശ്ശേരി ചുരം  ബിസ്മി
ശ്രീചിത്ര ആശുപത്രിയിലെ ഡോക്‌ടറുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു
author img

By

Published : Mar 17, 2020, 10:33 PM IST

തിരുവനന്തപുരം: കൊവിഡ് സ്ഥിരീകരിച്ച തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ ഡോക്‌ടറുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. മാർച്ച് രണ്ടിന് പുലർച്ചെ 1.20 ന് ദോഹയിൽ നിന്നുള്ള QR 506 വിമാനത്തിൽ ഇയാൾ തിരുവനന്തപുരത്ത് എത്തി. തുടർന്ന് വീട്ടിലേക്ക്. അതിന് ശേഷം രണ്ടാം തിയതി വൈകീട്ട് ആറിനും 6.30നും ഇടയിൽ കുമാരപുരത്തെ ഹോട്ടൽ ബിസ്‌മിയിൽ എത്തി. തൊട്ടടുത്ത ദിവസം വൈകീട്ട് മെഡിക്കൽ കോളേജ് ജംഗ്ഷനിലെ ഹോട്ടൽ അമ്പാടി കണ്ണനിലും ഡോക്ടർ എത്തിയിരുന്നു. മെഡിക്കൽ കോളേജ് ജംഗ്ഷനിലെ മാർജീൻ ഫ്രീമാർക്കറ്റിൽ എട്ടാം തിയതിയും 10 ന് ഹോട്ടൽ താമരശ്ശേരി ചുരം ,കൊച്ചി പീടിക ഹോട്ടലിലും എത്തി. ഹോട്ടല്‍ ബിസ്മി, താമരശ്ശേരി ചുരം എന്നിവിടങ്ങളിൽ ഒന്നിൽ കൂടുതൽ തവണ ഡോക്ടർ എത്തിയതായും കണ്ടെത്തി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.