ETV Bharat / state

സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് വാക്സിനെത്തി - കൊവിഷീൽഡ്

ഇന്നലെ സംസ്ഥാനത്ത് 6.5 ലക്ഷം ഡോസ് വാക്സിനാണ് എത്തിയത്.

vaccination in kerala  thiruvananthapuram  covaccine  covishield  സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ ഉടന്‍ വിതരണം ചെയ്യും  തിരുവനന്തപുരം  കൊവിഷീൽഡ്  കൊവാക്സിന്‍
സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ ഉടന്‍ വിതരണം ചെയ്യും
author img

By

Published : Apr 23, 2021, 9:32 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ വാക്സിൻ ക്ഷമത്തിന് താൽകാലിക പരിഹാരം. ഇന്നലെ സംസ്ഥാനത്ത് എത്തിയ 6.5 ലക്ഷം ഡോസ് വാക്സിനിൽ 5.5 ലക്ഷം കൊവിഷീൽഡും ഒരുലക്ഷം കൊവാക്സിനുമാണ്. തിരുവനന്തപുരം (3.5 ലക്ഷം), കോഴിക്കോട് (1.5 ലക്ഷം), എറണാകുളം (1.5 ലക്ഷം) ഡോസ് എന്നിങ്ങനെയാണ് ലഭിച്ചത്.

വാക്സിൻ ക്ഷാമം രൂക്ഷമായതിനെത്തുടർന്ന് വിതരണ കേന്ദ്രങ്ങളിൽ തിരക്ക് ഒഴിവാക്കാനായി മുൻകൂട്ടി ഓൺലൈനായി രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് സർക്കാർ വാക്സിനേഷന്‍ പ്രക്രിയക്ക് സൗകര്യം ഒരുക്കിയിരിക്കുന്നത്. വാക്സിനേഷൻ കേന്ദ്രങ്ങളിൽ ആൾക്കൂട്ടം ഉണ്ടാകേണ്ടതില്ലെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു നിലവിൽ സ്പോട്ട് രജിസ്ട്രേഷൻ നടത്തിയവർക്ക് വാക്സിൻ നൽകാൻ ധാരണയായിട്ടുണ്ട്. രണ്ടാമത്തെ ഡോസ് എടുക്കാനെത്തുന്നവർക്ക് ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.