ETV Bharat / state

കേരളത്തിന്‍റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് ബിബിസി - കേരളത്തിന്‍റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് ബിബിസി

ബിബിസി വേൾഡ് ന്യൂസിൽ ആരോഗ്യമന്ത്രി കെ.കെ ശൈലജയെ തത്സമയം അഭിമുഖം നടത്തിയായിരുന്നു കേരളത്തിന്‍റെ കൊവിഡ് പ്രവർത്തനങ്ങൾ ലോകത്തിന് മുന്നിൽ വിവരിച്ചത്

കേരളത്തിന്‍റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് ബിബിസി

author img

By

Published : May 19, 2020, 1:35 PM IST

തിരുവനന്തപുരം: കേരളത്തിന്‍റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് രാജ്യാന്തര വാർത്ത ചാനലായ ബിബിസി. ബിബിസി വേൾഡ് ന്യൂസിൽ ആരോഗ്യമന്ത്രി കെ.കെ ശൈലജയെ തത്സമയം അഭിമുഖം നടത്തിയായിരുന്നു കേരളത്തിന്‍റെ കൊവിഡ് പ്രവർത്തനങ്ങൾ ലോകത്തിന് മുന്നിൽ വിവരിച്ചത്.

കേരളത്തിന്‍റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് ബിബിസി

കൊറോണ വൈറസിനെക്കുറിച്ച് വിവരം അറിഞ്ഞതു മുതൽ അടിത്തട്ട് മുതൽ മുകൾതട്ട് വരെ നടത്തിയ തയ്യാറെടുപ്പുകളാണ് കേരളത്തിൽ ഈ മഹാമാരിയെ പിടിച്ചു നിർത്താൻ കാരണമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. കേരളത്തിന്‍റെ മികച്ച മനുഷ്യ ജീവിത സൂചികയും സർക്കാർ തലത്തിലുള്ള പ്രവർത്തനങ്ങളും കാര്യങ്ങൾ എളുപ്പമാക്കി. ജനങ്ങളെ ബോധവൽക്കരിക്കുക തുടക്കത്തിൽ വളരെ പ്രയാസമേറിയ തായിരുന്നു. ഡോക്‌ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും മികച്ച പരിശീലനം ലഭ്യമാക്കിയാണ് ഈ നേട്ടം കൈവരിച്ചതെന്ന് കെ.കെ ശൈലജ ബി ബി സി യോട് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.