ETV Bharat / state

സമ്പൂര്‍ണ ലോക്ക് ഡൗണില്‍ കേരളം - കൊവിഡ് നിയന്ത്രണങ്ങള്‍

ടിപിആര്‍ കുറയാത്ത സാഹചര്യത്തിലാണ് വാരാന്ത്യ ലോക്ക് ഡൗൺ തുടരുന്നത്.

സമ്പൂര്‍ണ ലോക്ക് ഡൗണില്‍ കേരളം  സമ്പൂര്‍ണ ലോക്ക് ഡൗണ്‍  ടിപിആര്‍  കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്  Complete weekend lockdown in Kerala  Complete weekend lockdown  complete lockdown  covid restrictions  covid 19  കൊവിഡ് നിയന്ത്രണങ്ങള്‍  കൊവിഡ് 19
സമ്പൂര്‍ണ ലോക്ക് ഡൗണില്‍ കേരളം
author img

By

Published : Jul 3, 2021, 8:45 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയും ഞായറും സമ്പൂർണ ലോക്ക് ഡൗൺ. കടുത്ത നിയന്ത്രണങ്ങളാണ് രണ്ട് ദിവസവും ഏർപ്പെടുത്തുക. പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്. കെഎസ്ആർടിസി പരിമിതമായി സർവീസ് നടത്തും. സ്വകാര്യ ബസുകൾ സർവീസ് നടത്തില്ല.

കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ കാര്യമായ കുറവ് വരാത്തതിനാലാണ് വാരാന്ത്യ ലോക്ക് ഡൗൺ തുടരുന്നത്. നഗരങ്ങളില്‍ പൊലീസ് പരിശോധന കര്‍ശനമാക്കും. ആരാധനാലയങ്ങള്‍ തുറക്കാൻ അനുമതി. പരമാവധി 15 പേർക്ക് മാത്രം ഒരു സമയം പ്രവേശനം.

അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 7 മുതൽ വൈകിട്ട് 7 മണി വരെ പ്രവർത്തിക്കും. കടകളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശമുണ്ട്.

Also Read: കൊവിഡ് ബാധിച്ച് മരിച്ചവരുടെ വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ച് സർക്കാർ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.