ETV Bharat / state

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് - കേരളത്തിലെ ഏറ്റവും പുതിയ കാലാവസ്ഥ അറിയിപ്പ്

സംസ്ഥാനത്ത് തിങ്കളാഴ്‌ച വരെ ശക്തമായ മഴയ്ക്ക് സാധ്യത. വയനാട്, കണ്ണൂര്‍ ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

kerala weather updation today  kerala weather alerts  kerala weather condition  Heavy rain kerala  സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത  കേരളത്തിലെ ഏറ്റവും പുതിയ കാലാവസ്ഥ അറിയിപ്പ്  സംസ്ഥാനത്ത് യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
author img

By

Published : Jul 29, 2022, 10:45 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്‌ച (1-8-2022) വരെ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഇന്ന് (29-7-2022) രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ഞായറാഴ്‌ച മധ്യകേരളത്തിലും തിങ്കളാഴ്‌ച കൊല്ലം മുതല്‍ ഇടുക്കി വരെയുളള ആറു ജില്ലകളിലും ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം നിലനില്‍ക്കുന്നു. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.