ETV Bharat / state

കാലവര്‍ഷക്കാറ്റ് അനുകൂലം ; അഞ്ച് ദിവസം മഴയ്ക്ക് സാധ്യത - സംസ്ഥാനത്ത് അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ജൂൺ 13 വരെ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

KERALA WEATHER UPDATES  WEATHER REPORT KERALA  heavy rain in kerala  heavy rain in upcoming five days  കാലവര്‍ഷ കാറ്റ് അനുകൂലം  അഞ്ച് ദിവസം മഴയ്ക്ക് സാധ്യത  അഞ്ച് ദിവസം കേരളത്തിൽ മഴ മുന്നറിയിപ്പ്  മഴ മുന്നറിയിപ്പ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം  സംസ്ഥാനത്ത് അഞ്ച് ദിവസം മഴയ്ക്ക് സാധ്യത  കേരളത്തിൽ ശക്തമായ മഴയ്‌ക്ക് സാധ്യത
കാലവര്‍ഷ കാറ്റ് അനുകൂലം; അഞ്ച് ദിവസം മഴയ്ക്ക് സാധ്യത
author img

By

Published : Jun 9, 2022, 10:46 AM IST

തിരുവനന്തപുരം : സംസ്ഥാനത്ത് അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കാലവര്‍ഷക്കാറ്റ് അനുകൂലമായതിനാലാണ് മഴ ലഭിക്കുക. അറബിക്കടലില്‍ നിന്നും കേരള തീരത്തേക്ക് വീശുന്ന കാലവര്‍ഷക്കാറ്റ് സംസ്ഥാനത്തിന് അനുകൂലമായാണ് നിലവില്‍ നീങ്ങുന്നത്.

13 വരെ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. കാലവര്‍ഷത്തിന്‍റെ ആദ്യ ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ കുറവാണ് രേഖപ്പെടുത്തിയത്. ജൂണ്‍ അവസാനവും ജൂലൈ മാസവും ശക്തമായ മഴ ലഭിക്കുമെന്നാണ് നിലവിലെ വിലയിരുത്തല്‍.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.