ETV Bharat / state

സംസ്ഥാനത്ത് ബുധനാഴ്‌ച വരെ ശക്തമായ മഴക്ക് സാധ്യത; ഇടിമിന്നല്‍ ജാഗ്രത നിര്‍ദ്ദേശം

author img

By

Published : Aug 27, 2022, 9:23 AM IST

കോട്ടയം, ഇടുക്കി, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്.

kerala weather update  Rain update  ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശം  യെല്ലോ അലര്‍ട്ട്  മത്സ്യബന്ധനത്തിനു വിലക്കില്ല  കോട്ടയം മഴ  ഇടുക്കി  പാലക്കാട് മഴ അറിയിപ്പ്  മലപ്പുറം മഴ അറിയിപ്പ്
സംസ്ഥാനത്ത് ബുധനാഴ്‌ച വരെ ശക്തമായ മഴക്ക് സാധ്യത; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്‌ച (31.08.22) വരെ വ്യാപക മഴക്ക് സാധ്യത. ഇന്ന് നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. കോട്ടയം, ഇടുക്കി, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശം നിലനില്‍ക്കുന്നുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.