ETV Bharat / state

സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്ര മഴ - കേരളത്തില്‍ കനത്ത മഴ

കേരള തീരത്ത് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശമുണ്ട്.

orange alert  kerala weather update  അതിതീവ്ര മഴ  heavy rain  കനത്ത മഴ  കേരളത്തില്‍ കനത്ത മഴ  ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്ര മഴ
author img

By

Published : Nov 10, 2021, 9:36 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ജാഗ്രത തുടരുന്നു. ഇന്നും നാളെയും അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. ബുധനാഴ്‌ചയും വ്യാഴാഴ്‌ചയും അഞ്ചു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി മാറും. കേരള തീരത്ത് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശമുണ്ട്.

also read:'ജീവിതത്തിലെ സുപ്രധാന ദിനം'; മലാല യൂസഫ്‌ സായ്‌ വിവാഹിതയായി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.