ബിജു മേനോന്‍ - ആര്‍ക്കറിയാം
ജോജു ജോര്‍ജ് - നായാട്ട്, മധുരം, ഫ്രീഡം ഫൈറ്റ്
16:58 May 27
മികച്ച നടന്‍
ബിജു മേനോന്‍ - ആര്‍ക്കറിയാം
ജോജു ജോര്‍ജ് - നായാട്ട്, മധുരം, ഫ്രീഡം ഫൈറ്റ്
16:57 May 27
മികച്ച നടി
രേവതി - ഭൂതകാലം
16:57 May 27
മികച്ച സംവിധായകന്‍
ദിലീഷ് പോത്തന്‍ - ജോജി
16:57 May 27
മികച്ച ചിത്രം
ആവാസവ്യൂഹം - കൃഷാന്ദ് ആര്‍.കെ
16:57 May 27
മികച്ച രണ്ടാമത്തെ ചിത്രം
ചവിട്ട്, നിഷിദ്ധോ
16:56 May 27
മികച്ച കുട്ടികളുടെ ചിത്രം
കാടകലം - സഖില്‍ രവീന്ദ്രന്‍
16:56 May 27
മികച്ച ബാലതാരം
മാസ്‌റ്റര്‍ ആദിത്യന്‍ - നിറയെ തത്തകളുള്ള മരം
16:56 May 27
മികച്ച ബാലതാരം
സ്‌നേഹ അനു - തല
16:55 May 27
നൃത്ത സംവിധാനം
അരുള്‍ രാജ്
16:55 May 27
മികച്ച ഛായാഗ്രാഹകന്‍
മധു നീലകണ്ഠന്‍ - ചുരുളി
16:55 May 27
മികച്ച എഡിറ്റര്‍
മഹേഷ് നാരായാണന്‍, രാജേഷ് രാജേന്ദ്രന്‍ (നായാട്ട്)
16:55 May 27
മികച്ച ഗാനരചന
ബി.കെ ഹരിനാരായണന്‍ - കാടകലം
16:55 May 27
സിങ്ക് സൗണ്ട്
അരുണ്‍ അശോക്, സോനു കെ.പി
16:54 May 27
മേക്കപ്പ്
രഞ്ജിത് അമ്പാടി - ആര്‍ക്കറിയാം
16:54 May 27
വസ്‌ത്രാലങ്കാരം
മെല്‍വി ജെ- മിന്നല്‍ മുരളി
16:38 May 27
മികച്ച ശബ്‌ദമിശ്രണം
ജസ്‌റ്റിന്‍ ജോസ് - മിന്നല്‍ മുരളി
16:31 May 27
മികച്ച ശബ്‌ദ രൂപകല്‍പ്പന
രംഗനാഥ് രവി - ചുരുളി
16:31 May 27
മികച്ച കലാസംവിധായകന്‍
ഗോകുല്‍ ദാസ് - തുറമുഖം
16:31 May 27
മികച്ച ഗായിക
സിത്താര കൃഷ്‌ണകുമാര്‍ - കാണെക്കാണെ
16:31 May 27
മികച്ച സംഗീത സംവിധായകന്‍ (പശ്ചാത്തല സംഗീതം)
ജസ്‌റ്റിന്‍ വര്‍ഗീസ് - ജോജി
16:30 May 27
മികച്ച സംഗീത സംവിധാനം (ഗാനങ്ങള്‍)
ഹിഷാം അബ്‌ദുള്‍ വഹാബ്
16:30 May 27
അവലംബിത തിരക്കഥ
ശ്യാം പുഷ്‌കരന്‍ - ജോജി
16:30 May 27
മികച്ച കഥാകൃത്ത്
ഷാഹി കബീര്‍ - നായാട്ട്
16:30 May 27
മികച്ച സ്വഭാവ നടന്‍/നടി
സ്വഭാവ നടന്‍ : സുമേഷ് മൂര്‍- കള
സ്വഭാവ നടി : ഉണ്ണിമായ - ജോജി
16:19 May 27
മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്‌റ്റ്
ദേവി (ദൃശ്യം 2)
16:14 May 27
മികച്ച ജനപ്രിയ ചിത്രം
ഹൃദയം
16:13 May 27
മികച്ച നവാഗത സംവിധായകന്‍
കൃഷ്‌ണേന്ദു കലേഷ് - പ്രാപ്പെട
16:12 May 27
മികച്ച വിഎഫ്‌എക്‌സ്
ആന്‍ഡ്രൂ ഡിക്രൂസ് - മിന്നല്‍ മുരളി
16:11 May 27
പ്രത്യേക ജൂറി പരാമര്‍ശം - സംവിധായകന്‍
ജിയോ ബേബി : ഫ്രീഡം ഫൈറ്റ്
16:10 May 27
സ്‌ത്രീ/ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനുള്ള പ്രത്യേക പുരസ്‌കാരം
നേഹ.എസ് - അമ്പലം
16:10 May 27
ചലച്ചിത്ര ഗ്രന്ഥം
ചമയം : പട്ടണം റഷീദ്
16:08 May 27
മികച്ച പ്രൊസസിംഗ് ലാബ്/കളറിസ്‌റ്റ്
വിജു പ്രഭാകര്‍ -ചുരുളി
16:06 May 27
രചനാവിഭാഗം - പ്രത്യേക ജൂറി പരാമര്‍ശം
1. ചലച്ചിത്ര ഗ്രന്ഥം : നഷ്‌ട സ്വപ്‌നങ്ങള്‍ - ആര്‍ ഗോപാലകൃഷ്‌ണന്‍
2. ചലച്ചിത്ര ഗ്രന്ഥം : ഫോക്കസ് സിനിമാ പഠനങ്ങള്‍- ഡോ. എം. ഷീബ കുര്യന്‍
3.ചലച്ചിത്ര ലേഖനം : ജോര്‍ജ് കുട്ടിയും മലയാളിയുടെ ഉഭയ ഭാവനയും - ഡോ.രാകേഷ് ചെറുകോട്
4. മലയാള സിനിമയിലെ ആണൊരുത്തന്‍ : ജിതിന്‍ കെ.സി
16:05 May 27
പുരസ്‌കാര പ്രഖ്യാപനം തത്സമയം
ബോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ അഖ്‌തര്‍ മിര്‍സയാണ് ജൂറി ചെയര്‍മാന്‍
16:03 May 27
2021ലെ ചലച്ചിത്ര പുരസ്‌കാരം
ഇക്കുറി പരിഗണിച്ചത് 142 ചിത്രങ്ങള്‍
15:54 May 27
2021ലെ മലയാള ചലച്ചിത്ര പുരസ്‌കാരങ്ങള്‍
2021ലെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിച്ചു.
16:58 May 27
മികച്ച നടന്‍
ബിജു മേനോന്‍ - ആര്‍ക്കറിയാം
ജോജു ജോര്‍ജ് - നായാട്ട്, മധുരം, ഫ്രീഡം ഫൈറ്റ്
16:57 May 27
മികച്ച നടി
രേവതി - ഭൂതകാലം
16:57 May 27
മികച്ച സംവിധായകന്‍
ദിലീഷ് പോത്തന്‍ - ജോജി
16:57 May 27
മികച്ച ചിത്രം
ആവാസവ്യൂഹം - കൃഷാന്ദ് ആര്‍.കെ
16:57 May 27
മികച്ച രണ്ടാമത്തെ ചിത്രം
ചവിട്ട്, നിഷിദ്ധോ
16:56 May 27
മികച്ച കുട്ടികളുടെ ചിത്രം
കാടകലം - സഖില്‍ രവീന്ദ്രന്‍
16:56 May 27
മികച്ച ബാലതാരം
മാസ്‌റ്റര്‍ ആദിത്യന്‍ - നിറയെ തത്തകളുള്ള മരം
16:56 May 27
മികച്ച ബാലതാരം
സ്‌നേഹ അനു - തല
16:55 May 27
നൃത്ത സംവിധാനം
അരുള്‍ രാജ്
16:55 May 27
മികച്ച ഛായാഗ്രാഹകന്‍
മധു നീലകണ്ഠന്‍ - ചുരുളി
16:55 May 27
മികച്ച എഡിറ്റര്‍
മഹേഷ് നാരായാണന്‍, രാജേഷ് രാജേന്ദ്രന്‍ (നായാട്ട്)
16:55 May 27
മികച്ച ഗാനരചന
ബി.കെ ഹരിനാരായണന്‍ - കാടകലം
16:55 May 27
സിങ്ക് സൗണ്ട്
അരുണ്‍ അശോക്, സോനു കെ.പി
16:54 May 27
മേക്കപ്പ്
രഞ്ജിത് അമ്പാടി - ആര്‍ക്കറിയാം
16:54 May 27
വസ്‌ത്രാലങ്കാരം
മെല്‍വി ജെ- മിന്നല്‍ മുരളി
16:38 May 27
മികച്ച ശബ്‌ദമിശ്രണം
ജസ്‌റ്റിന്‍ ജോസ് - മിന്നല്‍ മുരളി
16:31 May 27
മികച്ച ശബ്‌ദ രൂപകല്‍പ്പന
രംഗനാഥ് രവി - ചുരുളി
16:31 May 27
മികച്ച കലാസംവിധായകന്‍
ഗോകുല്‍ ദാസ് - തുറമുഖം
16:31 May 27
മികച്ച ഗായിക
സിത്താര കൃഷ്‌ണകുമാര്‍ - കാണെക്കാണെ
16:31 May 27
മികച്ച സംഗീത സംവിധായകന്‍ (പശ്ചാത്തല സംഗീതം)
ജസ്‌റ്റിന്‍ വര്‍ഗീസ് - ജോജി
16:30 May 27
മികച്ച സംഗീത സംവിധാനം (ഗാനങ്ങള്‍)
ഹിഷാം അബ്‌ദുള്‍ വഹാബ്
16:30 May 27
അവലംബിത തിരക്കഥ
ശ്യാം പുഷ്‌കരന്‍ - ജോജി
16:30 May 27
മികച്ച കഥാകൃത്ത്
ഷാഹി കബീര്‍ - നായാട്ട്
16:30 May 27
മികച്ച സ്വഭാവ നടന്‍/നടി
സ്വഭാവ നടന്‍ : സുമേഷ് മൂര്‍- കള
സ്വഭാവ നടി : ഉണ്ണിമായ - ജോജി
16:19 May 27
മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്‌റ്റ്
ദേവി (ദൃശ്യം 2)
16:14 May 27
മികച്ച ജനപ്രിയ ചിത്രം
ഹൃദയം
16:13 May 27
മികച്ച നവാഗത സംവിധായകന്‍
കൃഷ്‌ണേന്ദു കലേഷ് - പ്രാപ്പെട
16:12 May 27
മികച്ച വിഎഫ്‌എക്‌സ്
ആന്‍ഡ്രൂ ഡിക്രൂസ് - മിന്നല്‍ മുരളി
16:11 May 27
പ്രത്യേക ജൂറി പരാമര്‍ശം - സംവിധായകന്‍
ജിയോ ബേബി : ഫ്രീഡം ഫൈറ്റ്
16:10 May 27
സ്‌ത്രീ/ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനുള്ള പ്രത്യേക പുരസ്‌കാരം
നേഹ.എസ് - അമ്പലം
16:10 May 27
ചലച്ചിത്ര ഗ്രന്ഥം
ചമയം : പട്ടണം റഷീദ്
16:08 May 27
മികച്ച പ്രൊസസിംഗ് ലാബ്/കളറിസ്‌റ്റ്
വിജു പ്രഭാകര്‍ -ചുരുളി
16:06 May 27
രചനാവിഭാഗം - പ്രത്യേക ജൂറി പരാമര്‍ശം
1. ചലച്ചിത്ര ഗ്രന്ഥം : നഷ്‌ട സ്വപ്‌നങ്ങള്‍ - ആര്‍ ഗോപാലകൃഷ്‌ണന്‍
2. ചലച്ചിത്ര ഗ്രന്ഥം : ഫോക്കസ് സിനിമാ പഠനങ്ങള്‍- ഡോ. എം. ഷീബ കുര്യന്‍
3.ചലച്ചിത്ര ലേഖനം : ജോര്‍ജ് കുട്ടിയും മലയാളിയുടെ ഉഭയ ഭാവനയും - ഡോ.രാകേഷ് ചെറുകോട്
4. മലയാള സിനിമയിലെ ആണൊരുത്തന്‍ : ജിതിന്‍ കെ.സി
16:05 May 27
പുരസ്‌കാര പ്രഖ്യാപനം തത്സമയം
ബോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ അഖ്‌തര്‍ മിര്‍സയാണ് ജൂറി ചെയര്‍മാന്‍
16:03 May 27
2021ലെ ചലച്ചിത്ര പുരസ്‌കാരം
ഇക്കുറി പരിഗണിച്ചത് 142 ചിത്രങ്ങള്‍
15:54 May 27
2021ലെ മലയാള ചലച്ചിത്ര പുരസ്‌കാരങ്ങള്‍
2021ലെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിച്ചു.
TAGGED:
LIVE