ETV Bharat / state

Kerala Schoool Time Schedule: പാഠഭാഗങ്ങള്‍ തീരുന്നില്ല; സ്‌കൂള്‍ പഠന സമയം വൈകിട്ട് വരെയാക്കും - വിദ്യാഭ്യാസ വകുപ്പ് മുഖ്യമന്ത്രിക്ക് ശുപാര്‍ശ നല്‍കി

Kerala School Time Schedule: നിലവില്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ഉച്ചവരെയാണ് ക്ലാസുകള്‍. ക്ലാസുകള്‍ ഉച്ചവരെ നടത്തുന്നതിനാല്‍ പാഠഭാഗങ്ങള്‍ പഠിപ്പിച്ച് തീര്‍ക്കാന്‍ കഴിയുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ്‌ തീരുമാനം.

Kerala School time schedule  kerala education department time table  pinarayi vijayan about school working  no more shift arrangements in schools  സംസ്ഥാനത്തെ സ്‌കൂള്‍ പഠന സമയം  സ്‌കൂള്‍ പഠനം ഷിഫ്റ്റ് അടിസ്ഥാനത്തില്‍  വിദ്യാഭ്യാസ വകുപ്പ് സമയ പരിഷ്‌കാരം  വിദ്യാഭ്യാസ വകുപ്പ് മുഖ്യമന്ത്രിക്ക് ശുപാര്‍ശ നല്‍കി
Schoool Time Schedule: പാഠഭാഗങ്ങള്‍ തീരുന്നില്ല; സംസ്ഥാനത്തെ സ്‌കൂള്‍ പഠന സമയം ഇനിമുതല്‍ വൈകുന്നേരം വരെ
author img

By

Published : Nov 26, 2021, 4:04 PM IST

Updated : Nov 26, 2021, 4:44 PM IST

തിരുവനന്തപുരം: Kerala School Time Schedule സംസ്ഥാനത്തെ സ്‌കൂള്‍ പഠന സമയം.വൈകുന്നേരം വരെ നീട്ടും. അടുത്ത മാസം മുതല്‍ ക്ലാസുകള്‍ വൈകുന്നേരം വരെ നടത്താനുള്ള നിര്‍ദേശം പൊതുവിദ്യാഭ്യാസ വകുപ്പാണ് മുന്നോട്ട് വച്ചത്. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ഇന്നു ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ഇതു സംബന്ധിച്ച് ധാരണയായി.

ALSO READ: VD Satheeshan: സി.ഐയുടെ സസ്പെൻഷൻ; പ്രതിഷേധത്തിന് മുന്നിൽ സർക്കാർ കീഴടങ്ങിയെന്ന് വിഡി സതീശൻ

മുഖ്യമന്ത്രിയാണ് അന്തിമ തീരുമാനം എടുക്കുക. നിലവില്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ഉച്ചവരെയാണ് ക്ലാസുകള്‍. ക്ലാസുകള്‍ ഉച്ചവരെ നടത്തുന്നതിനാല്‍ പാഠഭാഗങ്ങള്‍ പഠിപ്പിച്ച് തീര്‍ക്കാന്‍ കഴിയുന്നില്ലെന്ന പരാതി വ്യാപകമായ പശ്ചാത്തലത്തിലാണ് സ്‌കൂള്‍ സമയം നീട്ടാന്‍ വിദ്യാഭ്യാസ വകുപ്പ് മുഖ്യമന്ത്രിക്ക് ശുപാര്‍ശ നല്‍കിയത്.

Last Updated : Nov 26, 2021, 4:44 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.