ETV Bharat / state

വാക്‌സിൻ വിതരണത്തിന് കേരളം സജ്ജമെന്ന് ആരോഗ്യമന്ത്രി - covid vaccine distribution

കേന്ദ്ര സർക്കാർ നിർദേശങ്ങൾക്ക് അനുസൃതമാകും പ്രവർത്തനമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.

ആരോഗ്യമന്ത്രി  ആരോഗ്യമന്ത്രി കെ.കെ ശൈലജ  തിരുവനന്തപുരം  വാക്‌സിൻ വിതരണത്തിന് കേരളം സജ്ജം  കൊവിഡ് വാക്‌സിൻ  വാക്‌സിൻ വിതരണം  കേന്ദ്ര സർക്കാർ നിർദേശം  Health Minister K.K Shailaja  kerala Health minister  thiruvananthapuram  covid vaccine distribution  covid vaccine in kerala
വാക്‌സിൻ വിതരണത്തിന് കേരളം സജ്ജമെന്ന് ആരോഗ്യമന്ത്രി
author img

By

Published : Jan 3, 2021, 1:23 PM IST

തിരുവനന്തപുരം: ഏതു വാക്‌സിൻ വന്നാലും വിതരണത്തിന് കേരളം പൂർണ സജ്ജമെന്ന്
മന്ത്രി കെ കെ ശൈലജ. വാക്‌സിൻ അനുമതി സംബന്ധിച്ച് കേന്ദ്ര സർക്കാർ ഔദ്യോഗികമായി സംസ്ഥാനത്തെ അറിയിച്ചിട്ടില്ല. കേന്ദ്ര സർക്കാർ നിർദേശിക്കുന്ന കാര്യം നടപ്പിലാക്കും. വിശദാംശങ്ങൾ വന്ന ശേഷം കൂടുതൽ പ്രതികരിക്കാമെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യമന്ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.