ETV Bharat / state

മഴ കനക്കുന്നു; എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട് - rain news kerala

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ജാഗ്രത നിർദേശം.

കേരള മഴ വാർത്ത  മഴ കനക്കുന്നു  കേരളം മഴ  kerala rain updates  kerala rain news  rain news kerala  kerala yellow alert news
മഴ കനക്കുന്നു; ഏഴ് ജില്ലകളില്‍ യെല്ലോ അലർട്ട്
author img

By

Published : Oct 14, 2020, 4:24 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട. ആലപ്പുഴ, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ജാഗ്രത നിർദേശം. വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടരും. നാളെ വടക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.