തിരുവനന്തപുരം: വീണ്ടുമൊരു കേരളപ്പിറവി ദിനം കൂടി വന്നെത്തുമ്പോൾ പതിവിന് വിപരീതമാണ് കാര്യങ്ങൾ. കൊവിഡ് ആശങ്കകൾക്കിടെ ഈ ആഘോഷദിനത്തിൽ ഇത്തവണ പ്രാർഥനകൾ മാത്രമാണ് മലയാളികൾക്ക്. മഹാമാരി തീർത്ത പ്രതിസന്ധികളുടെ അലയൊലികളിലാണ് സംസ്ഥാനം.
സംസ്ഥാന രൂപീകരണത്തിന് ഇന്നേക്ക് 64 വയസ് തികയുമ്പോൾ പ്രധാനമന്ത്രി നരേന്ദമോദി തന്‍റെ ആശംസകൾ ട്വിറ്ററിലൂടെ അറിയിച്ചു. ഇന്ത്യയുടെ വളർച്ചയ്ക്ക് ശാശ്വതമായ സംഭാവനകൾ നൽകിയ കേരളത്തിലെ ജനങ്ങൾക്ക് ആശംസകൾ നേരുന്നതായും സംസ്ഥാനത്തിന്‍റെ പുരോഗതിക്കായി പ്രാർഥിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
-
Kerala Piravi day wishes to the wonderful people of Kerala, who have always made indelible contributions to India’s growth. Kerala’s natural beauty has made it among the most popular destinations, drawing people from all over the world. Praying for Kerala’s continuous progress.
— Narendra Modi (@narendramodi) November 1, 2020 " class="align-text-top noRightClick twitterSection" data="
">Kerala Piravi day wishes to the wonderful people of Kerala, who have always made indelible contributions to India’s growth. Kerala’s natural beauty has made it among the most popular destinations, drawing people from all over the world. Praying for Kerala’s continuous progress.
— Narendra Modi (@narendramodi) November 1, 2020Kerala Piravi day wishes to the wonderful people of Kerala, who have always made indelible contributions to India’s growth. Kerala’s natural beauty has made it among the most popular destinations, drawing people from all over the world. Praying for Kerala’s continuous progress.
— Narendra Modi (@narendramodi) November 1, 2020
-
ഇന്ത്യയുടെ വളർച്ചയ്ക്ക് എപ്പോഴും ശാശ്വതമായ സംഭാവനകൾ നൽകിയ, കേരളത്തിലെ ജനങ്ങൾക്ക് കേരളപ്പിറവി ദിനത്തിൽ ആശംസകൾ. കേരളത്തിന്റെ പ്രകൃതി ഭംഗി, ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും ആളുകളെ ആകർഷിച്ചു കൊണ്ട്, കേരളത്തെ ഏറ്റവും പ്രശസ്തമായ വിനോദ കേന്ദ്രങ്ങളിലൊന്നാക്കുന്നു.
— Narendra Modi (@narendramodi) November 1, 2020 " class="align-text-top noRightClick twitterSection" data="
">ഇന്ത്യയുടെ വളർച്ചയ്ക്ക് എപ്പോഴും ശാശ്വതമായ സംഭാവനകൾ നൽകിയ, കേരളത്തിലെ ജനങ്ങൾക്ക് കേരളപ്പിറവി ദിനത്തിൽ ആശംസകൾ. കേരളത്തിന്റെ പ്രകൃതി ഭംഗി, ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും ആളുകളെ ആകർഷിച്ചു കൊണ്ട്, കേരളത്തെ ഏറ്റവും പ്രശസ്തമായ വിനോദ കേന്ദ്രങ്ങളിലൊന്നാക്കുന്നു.
— Narendra Modi (@narendramodi) November 1, 2020ഇന്ത്യയുടെ വളർച്ചയ്ക്ക് എപ്പോഴും ശാശ്വതമായ സംഭാവനകൾ നൽകിയ, കേരളത്തിലെ ജനങ്ങൾക്ക് കേരളപ്പിറവി ദിനത്തിൽ ആശംസകൾ. കേരളത്തിന്റെ പ്രകൃതി ഭംഗി, ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും ആളുകളെ ആകർഷിച്ചു കൊണ്ട്, കേരളത്തെ ഏറ്റവും പ്രശസ്തമായ വിനോദ കേന്ദ്രങ്ങളിലൊന്നാക്കുന്നു.
— Narendra Modi (@narendramodi) November 1, 2020
-
കേരളത്തിന്റെ തുടർച്ചയായ പുരോഗതിക്കായി പ്രാർത്ഥിക്കുന്നു.
— Narendra Modi (@narendramodi) November 1, 2020 " class="align-text-top noRightClick twitterSection" data="
">കേരളത്തിന്റെ തുടർച്ചയായ പുരോഗതിക്കായി പ്രാർത്ഥിക്കുന്നു.
— Narendra Modi (@narendramodi) November 1, 2020കേരളത്തിന്റെ തുടർച്ചയായ പുരോഗതിക്കായി പ്രാർത്ഥിക്കുന്നു.
— Narendra Modi (@narendramodi) November 1, 2020