ഇന്ന് ചിങ്ങം ഒന്ന്. മലയാളത്തിന്‍റെ പുതുവര്‍ഷാരംഭം. പഞ്ഞ മാസമായ കര്‍ക്കിടകത്തിന് വിടചൊല്ലി കാര്‍ഷിക വിളവെടുപ്പിന്‍റെയും സമൃദ്ധിയുടെയും നാളുകളാണ് മലയാളികള്‍ക്ക് ഇനി. ഓണനാളുകളിലേക്കുള്ള കാത്തിരിപ്പിന് ഇന്നുമുതല്‍ തുടക്കം കുറിക്കും. ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍ നടക്കും. ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. കൊല്ലവര്‍ഷത്തിലെ ആദ്യ മാസമായ ചിങ്ങത്തിലെ ആദ്യ ദിവസം കര്‍ഷകദിനം കൂടിയാണ്. പ്രളയത്തിന്‍റെ ആശങ്കകള്‍ മറന്ന് പ്രതീക്ഷയുടെ നാളുകളാണ് മലയാളികള്‍ ഇനി.
ഇന്ന് ചിങ്ങം ഒന്ന്; ഓണനാളുകൾക്ക് തുടക്കം - കേരളം
ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍.