ETV Bharat / state

ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ ആവശ്യപ്പെട്ട് കേരളം - ലോക്ക് ഡൗൺ ഇളവുകൾ

ശാരീരിക അകലം പാലിച്ച് റെസ്റ്റോറന്‍റുകളും ഒരു യാത്രക്കാരനുമായി ഓട്ടോറിക്ഷ സര്‍വീസുകളും അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെടുന്നു.

ലോക്ക് ഡൗൺ ഇളവുകൾ  kerala gives suggestions
kerala
author img

By

Published : May 12, 2020, 7:35 PM IST

തിരുവനന്തപുരം: ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിക്കും. കേരളത്തിന്‍റെ ആവശ്യങ്ങൾ ഇങ്ങനെ..

  • സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്ഥാനത്ത് ആഭ്യന്തര വിമാന സര്‍വീസുകള്‍ ആരംഭിക്കണം.
  • സംസ്ഥാനത്തിനകത്ത് പാസഞ്ചര്‍ ട്രെയിനുകളും മെട്രോ സര്‍വ്വീസും അനുവദിക്കണം. അതേസമയം അന്തര്‍ സംസ്ഥാന ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ സമയമായിട്ടില്ല. എന്നാല്‍ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ബെംഗളൂരു‍ തുടങ്ങിയ നഗരങ്ങളില്‍ നിന്ന് നോണ്‍ സ്‌റ്റോപ്പ് ട്രെയിനുകള്‍ വേണം.
  • ജില്ലകള്‍ക്ക് ഉള്ളില്‍ ബസ് സര്‍വീസ് അനുവദിക്കണം. സാമൂഹിക അകലം ഉൾപ്പെടെ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം ഇത്. അന്തര്‍ ജില്ലാ സര്‍വീസുകള്‍ ഇപ്പോള്‍ വേണ്ട.
  • ഹോസ്‌പിറ്റാലിറ്റി സേവനങ്ങള്‍ പുനരാംഭിക്കണം.
  • ശാരീരിക അകലങ്ങള്‍ പാലിച്ച് റെസ്റ്റോറന്‍റുകള്‍ അനുവദിക്കണം.
  • ഒരു യാത്രക്കാരനുമായി ഓട്ടോറിക്ഷ സര്‍വീസുകള്‍ അനുവദിക്കണം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.