ETV Bharat / state

ക്യാൻസർ ചികിത്സക്കായി മാലദ്വീപിന് കേരളത്തിന്‍റെ കൈത്താങ്ങ്

മാലദ്വീപിലെ ക്യാൻസർ നിയന്ത്രണ പ്രവർത്തനങ്ങൾക്കായി മാലദ്വീപ് ആരോഗ്യ മന്ത്രി അബ്ദുല്ല അമീനും കേരള മുഖ്യമന്ത്രി പിണറായി വിജയനും കരാറിൽ ഒപ്പുവച്ചു

ക്യാൻസർ ചികിത്സക്കായി മാലദ്വീപിന് കേരളത്തിന്‍റെ കൈത്താങ്ങ്
author img

By

Published : Sep 16, 2019, 6:42 PM IST

തിരുവനന്തപുരം: ക്യാൻസർ ചികിത്സക്കായി മാലദ്വീപിന് കേരളത്തിന്‍റെ കൈത്താങ്ങ്. മാലദ്വീപിലെ ക്യാൻസർ നിയന്ത്രണ പ്രവർത്തനങ്ങൾക്കായി ആർ.സി.സിയില്‍ നിന്നും സഹകരണം നൽകും. ഇതുമായി ബന്ധപ്പെട്ട് മാലദ്വീപ് ആരോഗ്യ മന്ത്രി അബ്ദുല്ല അമീനും മുഖ്യമന്ത്രി പിണറായി വിജയനും കരാറിൽ ഒപ്പുവച്ചു. ക്യാൻസർ ചികിത്സയ്ക്കായി മാലദ്വീപിൽ നിന്നും നിരവധി പേരാണ് ആര്‍.സി.സിയില്‍ എത്തുന്നത്. ഈ സാഹചര്യത്തെ കണക്കിലെടുത്തും മാലദ്വീപ് സർക്കാരിന്‍റെ അഭ്യർത്ഥന കൊണ്ടുമാണ് സംസഥാന സർക്കാരിന്‍റെ ഈ പുതിയ തീരുമാനം.

ആർ.സി.സി യുടെ മികച്ച ചികില്‍സാ സൗകര്യം ഉപയോഗപ്പെടുത്തി മാലദ്വീപിലെ ക്യാൻസർ നിയന്ത്രണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക എന്നതാണ് കാരാറിന്‍റെ ലക്ഷ്യം. മാലദ്വീപിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഫാര്‍മസിസ്റ്റുകള്‍, ലബോറട്ടറി ജീവനക്കാര്‍ എന്നിവര്‍ക്ക് ആര്‍.സി.സി.യില്‍ നിന്നും പ്രത്യേക പരിശീലനം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ വിദ്യാഭ്യാസ പരിപാടിയിലൂടെ മാലദ്വീപിലെ ക്യാന്‍സര്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ക്യാന്‍സര്‍ ചികിത്സ രോഗനിര്‍ണയ രംഗത്തെ നൂതനവിദ്യകൾ പരിചയപ്പെടുത്താനും ആര്‍.സി.സി. സൗകര്യമൊരുക്കും.

Intro:ക്യാൻസർ ചികിത്സാ രംഗത്ത് മാലദ്വീപിന് കേരളത്തിന്റെ കൈത്താങ്ങ്. മാലദ്വീപിലെ ക്യാൻസർ നിയന്ത്രണ പ്രവർത്തനങ്ങൾ ആർ.സി.സി സഹകരണം നൽകും. ഇതു സംബന്ധിച്ച് മാലദ്വീപ് ആരോഗ്യ മന്ത്രാലയവുമായി മുഖ്യമന്ത്രി കരാറിൽ ഒപ്പുവച്ചു. Body:മാലദ്വീപിൽ നിന്നും നിരവധി പേരാണ് ക്യാൻസർ ചികിത്സയ്ക്കായി ആർ.സി.സി യെ സമീപിക്കുന്നത്. ഈ സാഹചര്യത്തിൽ മാലദ്വീപ് സർക്കാരിന്റെ അഭ്യർത്ഥന കണക്കിലെടുത്താണ് സംസഥാന സർക്കാരിന്റെ സഹായം വാഗ്ദാനം. മാലദ്വീപ് ആരോഗ്യ മന്ത്രി അബ്ദുള്ള അമീനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ ക്യാൻസർ ചികിത്സാ രംഗത്തെ സഹകരണ കരാറിൽ ഒപ്പുവച്ചു. ആർ.സി.സി യുടെ വൈദഗ്ദ്യം ഉപയോഗപ്പെടുത്തി മാലദ്വീപിലെ ക്യാൻസർ നിയന്ത്രണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക എന്നതാണ് കാരാറിന്റെ ലക്ഷ്യം

ബൈറ്റ്
മുഖ്യമന്ത്രി.

മാലദ്വീപിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഫാര്‍മസിസ്റ്റുകള്‍, ലബോറട്ടറി ജീവനക്കാര്‍ എന്നിവര്‍ക്ക് ആര്‍.സി.സി.യില്‍ പ്രത്യേക പരിശീലനം നല്‍കും. തുടര്‍ വിദ്യാഭ്യാസ പരിപാടിയിലൂടെ മാലദ്വീപിലെ കാന്‍സര്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കാന്‍സര്‍ ചികിത്സ രോഗ നിര്‍ണയ രംഗത്തെ നൂതനസങ്കേതങ്ങള്‍ പരിചയപ്പെടുത്താനും ആര്‍.സി.സി. സൗകര്യമൊരുക്കും. ആര്‍.സി.സി.യിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് സാങ്കേതിക പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാലദ്വീപിലെ കാന്‍സര്‍ ആശുപത്രികളില്‍ ഡെപ്യൂട്ടഷന്‍ നല്‍കാനും കരാറില്‍ വ്യവസ്ഥയുണ്ട്.

ഇ ടി വി ഭാ ര ത്
തിരുവനന്തപുരംConclusion:

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.