ETV Bharat / state

800 കടന്ന് തിരുവനന്തപുരത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം - Thiruvananthapuram covid updates

820 പേർക്കാണ് ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 721 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 83 പേരുടെ രോഗ ഉറവിടം വ്യക്തമല്ല

തിരുവനന്തപുരം  കൊവിഡ് കണക്കുകൾ  തിരുവനന്തരപുരത്തെ കൊവിഡ് കണക്ക്  covid tvm update  Thiruvananthapuram covid updates  kerala covid updates
800 കടന്ന് തിരുവനന്തപുരത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം
author img

By

Published : Sep 17, 2020, 7:50 PM IST

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 800 കടന്നു. 820 പേർക്കാണ് ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 721 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 83 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ജില്ലയിൽ രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 6031 ആയി.

ജില്ലയിൽ ഇന്ന് രണ്ട് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത് . ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 159 ആയി. രോഗ നിയന്ത്രണ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടും രോഗവ്യാപന നിരക്ക് വർധിക്കുന്നു എന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.