തിരുവനന്തപുരം: കേരള കോൺഗ്രസിലെ തർക്കം രമ്യമായി പരിഹരിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കക്ഷികൾക്ക് പിന്നാലെ ചാക്കുമായി നടക്കുന്ന സിപിഎമ്മിന്‍റെ വലയിൽ യുഡിഎഫിൽ നിന്ന് ആരും വീഴില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. ഇടതുമുന്നണിയിലും സംഘർഷങ്ങൾ രൂക്ഷമാണെന്ന് മുല്ലപ്പള്ളി ആരോപിച്ചു.
കേരള കോൺഗ്രസിലെ തർക്കം രമ്യമായി പരിഹരിക്കും: മുല്ലപ്പള്ളി രാമചന്ദ്രൻ - Kerala Congress disputes
കക്ഷികൾക്ക് പിന്നാലെ ചാക്കുമായി നടക്കുന്ന സിപിഎമ്മിന്‍റെ വലയിൽ യുഡിഎഫ് വീഴില്ലെന്നും കെപിസിസി പ്രസിഡന്‍റ് വ്യക്തമാക്കി
മുല്ലപ്പള്ളി രാമചന്ദ്രൻ