ETV Bharat / state

മുഴുവൻ ഒഴിവുകളും പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണം: മുഖ്യമന്ത്രി - directs-ministers-to-report-all-vacancies-to-psc

500 ഓളം റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആഗസ്റ്റ് നാലിന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശം

മുഴുവൻ ഒഴിവുകളും പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യണം  പിണറായി വിജയൻ  pinarayi vijayan  -all-vacancies-to-psc  kerala-cm-pinarayi-vijayan  directs-ministers-to-report-all-vacancies-to-psc  പിഎസ്‌സി
മുഴുവൻ ഒഴിവുകളും പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യണം; മുഖ്യമന്ത്രി
author img

By

Published : Jul 16, 2021, 9:53 AM IST

തിരുവനന്തപുരം: മുഴുവൻ ഒഴിവുകളും പിഎസിക്ക് റിപ്പോർട്ട് ചെയ്യുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ മന്ത്രിമാർക്ക് മുഖ്യമന്ത്രിയുടെ നിർദേശം. 500 ഓളം റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഓഗസ്റ്റ് നാലിന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്.

ഒഴിവ് റിപ്പോർട്ട് ചെയ്യുന്നത് സംബന്ധിച്ച് വകുപ്പ് സെക്രട്ടറിമാർക്ക് നിർദേശം നൽകണമെന്ന് മന്ത്രിസഭ യോഗത്തിൽ മുഖ്യമന്ത്രി മന്ത്രിമാരോട് നിർദേശിച്ചു. ഒഴിവുകൾ ഉണ്ടാകുന്ന മുറയ്ക്ക് റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തുന്ന വകുപ്പ് മേധാവികൾക്കും നിയമന അധികാരികൾക്കുമെതിരെ കർശനനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

also read:കര്‍ക്കടക മാസപൂജ: ശബരിമലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് കലക്ടര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.