ETV Bharat / state

kerala police: മൂന്ന് എ.ഡി.ജി.പിമാര്‍ക്ക് ഡി.ജി.പിമാരായി സ്ഥാനക്കയറ്റം - എ.ഡി.ജി.പിമാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ മന്ത്രി സഭ തീരുമാനം

മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ സസ്‌പെന്‍ഷന്‍ നടപടിക്ക് വിധേയനായ ഐ.ജി ഗുഗുലോത്ത് ലക്ഷ്‌മണിനെ എ.ഡി.ജി.പി സ്ഥാന കയറ്റത്തിന് മന്ത്രിസഭ പരിഗണിച്ചില്ല.

kerala cabinet meeting  ADGPs promoted to DGPs  എ.ഡി.ജി.പിമാര്‍ക്ക് ഡി.ജി.പിമാരായി സ്ഥാന കയറ്റം  എ.ഡി.ജി.പിമാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ മന്ത്രി സഭ തീരുമാനം  kerala police, ips promotion
kerala police: മൂന്ന് എ.ഡി.ജി.പിമാര്‍ക്ക് ഡി.ജി.പിമാരായി സ്ഥാന കയറ്റം
author img

By

Published : Dec 15, 2021, 7:15 PM IST

തിരുവനന്തപുരം: മൂന്ന് എ.ഡി.ജി.പിമാര്‍ക്ക് ഡി.ജി.പിമാരായി സ്ഥാനക്കയറ്റം നല്‍കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. എക്‌സൈസ് കമ്മിഷണര്‍ ആര്‍. അനന്തകൃഷ്ണന്‍, കോസ്റ്റല്‍ എ.ഡി.ജി.പി കെ.പദ്‌മകുമാര്‍, സി.ആര്‍.പി.എഫില്‍ അഡീഷണല്‍ ഡയറക്ടറായ നിതിന്‍ അഗര്‍വാള്‍ എന്നിവര്‍ക്കാണ് ഡി.ജി.പിമാരായി സ്ഥാനക്കയറ്റം.

തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറും ഐ.ജിയുമായ ബല്‍റാം കുമാര്‍ ഉപാദ്ധ്യായയെ എ.ഡി.ജി.പിയായി ഉയര്‍ത്തി. അനൂപ് കുരുവിള ജോണ്‍, വിക്രംജിത് സിങ്, പി.പ്രകാശ്, സേതുരാമന്‍ എന്നിവര്‍ക്ക് ഐ.ജിമാരായി സ്ഥാന കയറ്റം നല്‍കാനും തീരുമാനിച്ചു.

also read: Kannur VC Reappointment | വിസി നിയമനം: കോടതി വിധി സ്വാഗതം ചെയ്യുന്നു, ഗവര്‍ണറും അത് അംഗീകരിക്കണമെന്ന് മന്ത്രി ആര്‍.ബിന്ദു

അതേസമയം മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ സസ്‌പെന്‍ഷന്‍ നടപടിക്ക് വിധേയനായ ഐ.ജി ഗുഗുലോത്ത് ലക്ഷ്‌മണിനെ എ.ഡി.ജി.പി സ്ഥാനക്കയറ്റത്തിന് മന്ത്രിസഭ പരിഗണിച്ചില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.