ETV Bharat / state

#Live Updates: യുഡിഎഫ് കോട്ടകൾ പിടിച്ചെടുത്ത് എൽഡിഎഫ്; അരൂർ നേടി യുഡിഎഫ് - കേരള ഉപതെരഞ്ഞെടുപ്പ് ഫലം

ഉപതെരഞ്ഞെടുപ്പിലെ താരങ്ങളായി വി.കെ പ്രശാന്തും കെ.യു ജനീഷ് കുമാറും

Updates
author img

By

Published : Oct 24, 2019, 7:19 AM IST

Updated : Oct 24, 2019, 2:48 PM IST

സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ മൂന്നെണ്ണം യുഡിഎഫും രണ്ടെണ്ണം എൽഡിഎഫും നേടി. എൽഡിഎഫിന്‍റെ സിറ്റിങ് സീറ്റായിരുന്ന അരൂർ, എറണാകുളം, മഞ്ചേശ്വരം എന്നീ സീറ്റുകളാണ് യുഡിഎഫ് നേടിയത്. യുഡിഎഫിന്‍റെ കോട്ടകളായ വട്ടിയൂർക്കാവിലും കോന്നിയിലും എൽഡിഎഫ് ചരിത്ര വിജയം നേടി.

24-10-2019.

01:27 PM

  • ജനവിധി ഇടത് സർക്കാരിനുള്ള അംഗീകാരമെന്ന് കോടിയേരി ബാലകൃഷ്‌ണൻ
  • മതനിരപേക്ഷ ശക്തികൾ ശക്തമാണെന്ന് തെളിയിച്ചു
  • ആർഎസ്എസിന് കേരളത്തിൽ സ്ഥാനമില്ലെന്ന് വ്യക്തമാക്കുന്നതാണ് ജനവിധിയെന്നും കോടിയേരി

01:15 PM

  • മഞ്ചേശ്വരം വീണ്ടും യുഡിഎഫിന്
  • എം.സി ഖമറുദ്ദീന് വിജയം

01:10 PM

  • മഞ്ചേശ്വരത്ത് 17 റൗണ്ട് പൂർത്തിയായി
  • യുഡിഎഫ് ലീഡ് നില 9995
    മഞ്ചേശ്വരത്ത് യുഡിഎഫ് പ്രവർത്തകരുടെ ആഹ്ളാദ പ്രകടനം

01:00 PM

  • അരൂരിൽ മാറ്റി വച്ച വോട്ടിങ് യന്ത്രങ്ങൾ എണ്ണുന്നു

12:59 PM

  • മഞ്ചേശ്വരത്ത് 16 റൗണ്ട് പൂർത്തിയായി
  • യുഡിഎഫ് ലീഡ് നില 11,385

12:53 PM

  • ആവേശപോരാട്ടത്തിനൊടുവിൽ അരൂർ പിടിച്ചെടുത്ത് യുഡിഎഫ്
  • ഷാനിമോൾ ഉസ്മാന് വിജയം
  • ദൈവനിയോഗമെന്ന് ഷാനിമോൾ

12:50 PM

  • മഞ്ചേശ്വരത്ത് 15 റൗണ്ട് പൂർത്തിയായി
  • യുഡിഎഫ് ലീഡ് നില 11,762

12:46 PM

  • ഷാനിമോൾ ഉസ്മാൻ ലീഡ് നില മെച്ചപ്പെടുത്തുന്നു
  • ലീഡ് 2000 കടന്നു

12:41 PM

  • അരൂരിൽ ഷാനിമോളുടെ ലീഡ് നില 1343 ആയി കുറഞ്ഞു

12:37 PM

  • മഞ്ചേശ്വരത്ത് 14 റൗണ്ട് പൂർത്തിയായി
  • യുഡിഎഫ് ലീഡ് നില 8381

12:30 PM

  • മഞ്ചേശ്വരത്ത് 13 റൗണ്ട് പൂർത്തിയായി
  • യുഡിഎഫ് ലീഡ് നില 9872
  • അരൂരിൽ ലീഡുയർത്തി ഷാനിമോൾ
  • ലീഡ് നില 1536
  • ഇനി എണ്ണാനുള്ളത് 18 ബൂത്തുകൾ

12:26 PM

  • അരൂരിൽ വോട്ടിങ് മെഷീനിൽ യന്ത്രതകരാർ
  • മൂന്ന് ബൂത്തുകളിലെ വോട്ട് എണ്ണിയില്ല

12:22 PM

  • യുഡിഫിനേറ്റ കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് കെ. സുധാകരൻ
  • വ്യക്തി താൽപര്യങ്ങൾ പരാജയത്തിന് കാരണമായെന്നും സുധാകരൻ

12:14 PM

  • മഞ്ചേശ്വരത്ത് 12 റൗണ്ട് പൂർത്തിയായി
  • യുഡിഎഫിന് 9391 ലീഡ്

12:12 PM

  • അരൂരിൽ യുഡിഎഫ് ലീഡ് നില കുറയുന്നു
  • ഷാനിമോൾ ഉസ്മാന് 1392 ലീഡ്
  • 11 റൗണ്ട് പൂർത്തിയായി

12:02 PM

  • മഞ്ചേശ്വരത്ത് 11 റൗണ്ടുകൾ പൂർത്തിയായി
  • എം.സി കമറുദ്ദീന്‍റെ ലീഡ് നില 9537

11:56 AM

  • അരൂരിൽ ഷാനിമോൾ ഉസ്മാന് ലീഡ് ഉയർന്നു
  • ലീഡ് നില 2010

11:50 AM

  • കോന്നിയിൽ കെ.യു ജനീഷ് കുമാറിന് വിജയം
  • 9552 വോട്ട് ഭൂരിപക്ഷം
  • 23 വർഷത്തിന് ശേഷം എൽഡിഎഫിന് ജയം

11:45 AM

  • കോന്നിയിൽ എൽഡിഎഫ് സ്ഥാനാർഥി കെ.യു ജനീഷ് കുമാറിന്‍റെ ലീഡ് 9000 കടന്നു

11:40 AM

  • വട്ടിയൂർക്കാവിൽ വി.കെ പ്രശാന്തിന് മിന്നുന്ന വിജയം
  • 14,438 വോട്ട് ഭൂരിപക്ഷം

11:38 AM

  • എല്ലാ കണ്ണുകളും അരൂരിലേക്ക്
  • ഷാനിമോൾ ഉസ്മാന് 1900 വോട്ട് ലീഡ്

11:36 AM

  • മഞ്ചേശ്വരത്ത് 10 റൗണ്ട് പൂർത്തിയായി
  • യുഡിഎഫ് ലീഡ് 10,000 കടന്നു
  • കോന്നിയിൽ എൽഡിഎഫ് ലീഡ് 8000 കടന്നു

11:30 AM

  • വി.കെ പ്രശാന്തിന്‍റെ ലീഡ് 13000 കടന്നു
  • നേതൃത്വം വീഴ്ച പരിശോധിക്കണമെന്ന് ശശി തരൂർ

11:15 AM

  • വിജയം സർക്കാരിനെതിരെയുള്ള വിധിയെഴുത്തെന്ന് ടി.ജെ വിനോദ്

11:00 AM

  • ദയനീയ പ്രകടനവുമായി ബിജെപി
  • മഞ്ചേശ്വരമൊഴികെ എല്ലായിടത്തും മൂന്നാമത്

10:55 AM

  • വി.കെ പ്രശാന്ത് 12,000 വോട്ടുകൾക്ക് മുന്നിൽ

10:45 AM

  • മഞ്ചേശ്വരത്ത് ജയമുറപ്പിച്ച് യുഡിഎഫ്
  • വി.കെ പ്രശാന്ത് വിജയത്തിലേക്ക്
  • ലീഡ് 10,000 കടന്നു

10:45 AM

  • എറണാകുളത്ത് യുഡിഎഫ് സ്ഥാനാർഥി ടി.ജെ വിനോദ് വിജയിച്ചു
  • എൽഡിഎഫ് സ്ഥാനാർഥി മനു റോയിയെയെ തോൽപിച്ചത് 3,673 വോട്ടുകൾക്ക്
  • നോട്ടക്ക് ലഭിച്ചത് 1297 വോട്ട്
    യുഡിഎഫ് പ്രവർത്തകർ എറണാകുളം ഡിസിസി ഓഫീസിൽ

10:36 AM

  • വി.കെ പ്രശാന്തിന്‍റെ ലീഡ് 9000 കടന്നു
  • കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിരുന്ന എൽഡിഎഫാണ് ഇത്തവണ തിരിച്ചുവന്നത്

10:28 AM

  • വി.കെ പ്രശാന്തിന്‍റെ ലീഡ് 8000 കടന്നു
  • കെ.യു ജനീഷ് കുമാറും ടി.ജെ വിനോദും 4000 വോട്ട് ലീഡുമായി മുന്നിൽ
  • ഷാനിമോൾ ഉസ്മാന്‍റെ ലീഡ് 2500 കടന്നു
  • 6000 വോട്ട് ലീഡുമായി എം.സി ഖമറുദ്ദീൻ മുന്നിൽ

10:21 AM

  • ഇടത് മുന്നേറ്റം അപ്രതീക്ഷിതമല്ലെന്ന് കെ. മോഹൻകുമാർ

10:15 AM

  • വി.കെ പ്രശാന്തിന്‍റെ ലീഡ് നില 7000 കടന്നു

10:12 AM

  • കെ.യു ജനീഷ് കുമാറിന്‍റെ ലീഡ് കുറയുന്നു
  • ലീഡ് നില 4662

10:07 AM

  • എല്ലാ സാമുദായിക വിഭാഗങ്ങളുടെയും വോട്ട് തങ്ങൾക്ക് അനുകൂലമായെന്ന് വി.കെ പ്രശാന്ത്
  • വ്യക്തിപരമായി അധിക്ഷേപിച്ചവർക്കുള്ള മറുപടിയാണിത്
  • തന്‍റെ പ്രവർത്തനങ്ങൾക്കുള്ള വിലയിരുത്തലാണിതെന്നും വി.കെ പ്രശാന്ത്

10:05 AM

  • വി.കെ പ്രശാന്തിന്‍റെ ലീഡ് 5000 കടന്നു
  • വട്ടിയൂർക്കാവിൽ എൽഡിഎഫ് പ്രവർത്തകരുടെ ആഹ്ളാദ പ്രകടനം

9:50 AM

  • കോന്നിയിൽ ലീഡ് 5000 കടന്ന് എൽഡിഎഫ്

9:44 AM

  • കോന്നിയിൽ എൽഡിഎഫിന്‍റെ ഭൂരിപക്ഷം അയ്യായിരത്തിനോട് അടുക്കുന്നു

9:32 AM

  • എറണാകുളത്ത് യുഡിഎഫ് ലീഡ് 3000 കടന്നു

9:30 AM

  • മഞ്ചേശ്വരത്ത് എം.സി ഖമറുദ്ദീന്‍റെ ലീഡ് 4000 കടന്നു

9:27 AM

  • വട്ടിയൂർക്കാവിൽ എൽഡിഎഫ് ലീഡ് 2000 കടന്നു
  • കോന്നിയിലും എൽഡിഎഫ് ലീഡ് ഉയർത്തുന്നു

9:23 AM

  • മഞ്ചേശ്വരത്ത് ബിജെപി രണ്ടാമത്
  • അഞ്ചിടത്തും ആദ്യ റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായി

9:08 AM

  • മഞ്ചേശ്വരത്ത് രണ്ടാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായി
  • എം.സി ഖമറുദ്ദീന് ആധികാരിക മുന്നേറ്റം
  • 2714 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു

9:05 AM

  • കോന്നിയിൽ എൽഡിഎഫ് ലീഡ് ചെയ്യുന്നു
  • കെ.യു ജനീഷ് കുമാർ 343 വോട്ടിന് മുന്നിൽ

9:00 AM

  • എറണാകുളത്ത് ആദ്യ റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായി
  • യുഡിഎഫ് - ടി.ജെ വിനോദ് - 5323
  • എൽഡിഎഫ് - മനു റോയി - 4613
  • എൻഡിഎ - സി.ജി രാജഗോപാൽ - 1321

8:51 AM

  • അരൂരിൽ ഷാനിമോൾ ഉസ്മാൻ ലീഡ് ചെയ്യുന്നു
  • നാലിടത്ത് യുഡിഎഫ് ലീഡ്
  • വട്ടിയൂർക്കാവിൽ വി.കെ പ്രശാന്ത് ലീഡ് നിലനിർത്തുന്നു

8:49 AM

  • മഞ്ചേശ്വരത്ത് ആദ്യ റൗണ്ട് പൂർത്തിയായി

8:41 AM

  • എറണാകുളത്ത് യുഡിഎഫ് സ്ഥാനാർഥി ടി.ജെ വിനോദ് മുന്നിൽ
  • കോന്നിയിലും മഞ്ചേശ്വരത്തും യുഡിഎഫ് മുന്നേറുന്നു

8:36 AM

  • എം.സി ഖമറുദ്ദീൻ 1100 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു
  • കോന്നിയിൽ ആദ്യ റൗണ്ട് പൂർത്തിയായി

8:32 AM

  • എറണാകുളത്ത് സി.ജി രാജഗോപാൽ മൂന്ന് വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു

8:27 AM

  • കോന്നിയിലും എറണാകുളത്തും യുഡിഎഫിന് ലീഡ്

8:25 AM

  • നിരീക്ഷകന്‍റെ ആവശ്യപ്രകാരം മഞ്ചേശ്വരത്ത് റീകൗണ്ടിങ്

8:22 AM

  • മഞ്ചേശ്വരത്ത് എം.സി ഖമറുദ്ദീൻ ലീഡ് ചെയ്യുന്നു

8:20 AM

  • വി.കെ പ്രശാന്ത് 40 വോട്ടിന് മുന്നിൽ

8:17 AM

  • അരൂരിൽ ലീഡ് എൽഡിഎഫിന്
  • 11 വോട്ടിന് മനു സി പുളിക്കൽ മുന്നിൽ

8:13 AM

  • മഞ്ചേശ്വരത്ത് ആദ്യ റൗണ്ട് തുടങ്ങി
  • വട്ടിയൂർക്കാവിൽ വി.കെ പ്രശാന്ത് ലീഡ് ചെയ്യുന്നു

8:12 AM

  • പോസ്റ്റൽ വോട്ടുകളുടെ ഫലം ഉടൻ

8:10 AM

  • വട്ടിയൂർക്കാവിൽ 123 പോസ്റ്റൽ വോട്ടുകൾ
  • അരൂരിൽ 103 പോസ്റ്റൽ വോട്ടും 49 സർവീസ് വോട്ടും
  • എറണാകുളത്ത് 2 പോസ്റ്റൽ വോട്ടും 11 സർവീസ് വോട്ടും

8:00 AM

  • വോട്ടെണ്ണൽ ആരംഭിച്ചു
  • പോസ്റ്റൽ വോട്ടുകൾ എണ്ണുന്നു

7:43 AM

  • സ്ട്രോങ് റൂമുകൾ തുറക്കുന്നു
  • ആദ്യഫല സൂചനകൾ എട്ടരയോടെ

Intro:Body:Conclusion:
Last Updated : Oct 24, 2019, 2:48 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.