തിരുവനന്തപുരം : പ്രതിസന്ധിയിലായ റബര്‍ കര്‍ഷകരെ സഹായിക്കാന്‍ 600 കോടിയുടെ സബ്‌സിഡിയ്‌ക്ക് ബജറ്റില്‍ പ്രഖ്യാപനം. രാജ്യത്തെ ഏറ്റവും വലിയ പ്ലാന്‍റേഷന്‍ മേഖലയായി ഇവിടം പരിഗണിക്കപ്പെടുമ്പോഴും റബര്‍ കര്‍ഷകര്‍ പ്രതിസന്ധിയിലാണെന്നും കേന്ദ്ര നയമാണ് ഇതിന് കാരണമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആരോപിച്ചു.
റബര്‍ കര്‍ഷകര്‍ക്ക് ആശ്വാസം ; 600 കോടിയുടെ സബ്‌സിഡി - KN Balagopal Budget
600 കോടിയുടെ സബ്‌സിഡിയാണ് റബര്‍ കര്‍ഷകര്‍ക്കുള്ള സഹായമായി പ്രഖ്യാപിച്ചത്
റബര്‍ കര്‍ഷകര്‍ക്ക് ആശ്വാസം; 600 കോടിയുടെ സബ്‌സിഡി
തിരുവനന്തപുരം : പ്രതിസന്ധിയിലായ റബര്‍ കര്‍ഷകരെ സഹായിക്കാന്‍ 600 കോടിയുടെ സബ്‌സിഡിയ്‌ക്ക് ബജറ്റില്‍ പ്രഖ്യാപനം. രാജ്യത്തെ ഏറ്റവും വലിയ പ്ലാന്‍റേഷന്‍ മേഖലയായി ഇവിടം പരിഗണിക്കപ്പെടുമ്പോഴും റബര്‍ കര്‍ഷകര്‍ പ്രതിസന്ധിയിലാണെന്നും കേന്ദ്ര നയമാണ് ഇതിന് കാരണമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആരോപിച്ചു.
Last Updated : Feb 3, 2023, 2:50 PM IST