തിരുവനന്തപുരം: പരമ്പരാഗത വ്യവസായത്തിന് കൈതാങ്ങ് നൽകി ബജറ്റ് പ്രഖ്യാപനം. മേഖലയിൽ പുതിയ പദ്ധതിക്കള്‍ക്കായി 7 കോടി വകയിരുത്തി. സംസ്ഥാനത്ത് ഒരു ലക്ഷം സംരംഭങ്ങൾ സൃഷ്ടിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനം. ഉത്തരവാദിത്ത വ്യവസായം, ഉത്തരവാദിത്ത നിക്ഷേപം എന്നിവയ്ക്കായി 1266.66 കോടി മാറ്റിവയ്‌ക്കും. കൂടുതല്‍ വ്യവസായ പാർക്കുകൾ ഒരുക്കുന്നതിന് 20 കോടി നൽകും. കയർമേഖലയ്ക്ക് 117 കോടി രൂപയും കിൻഫ്രയ്ക്ക് 332.52 കോടിയും വകയിരുത്തിയിട്ടുണ്ട്.
പരമ്പരാഗത വ്യവസായത്തിന് പ്രോത്സാഹനം: 7 കോടിയുടെ പദ്ധതി
വ്യവസായ പാർക്കുകൾ ഒരുക്കുന്നതിന് 20 കോടി
പരമ്പരാഗത വ്യവസായത്തിന് പ്രോൽസാഹനം
തിരുവനന്തപുരം: പരമ്പരാഗത വ്യവസായത്തിന് കൈതാങ്ങ് നൽകി ബജറ്റ് പ്രഖ്യാപനം. മേഖലയിൽ പുതിയ പദ്ധതിക്കള്‍ക്കായി 7 കോടി വകയിരുത്തി. സംസ്ഥാനത്ത് ഒരു ലക്ഷം സംരംഭങ്ങൾ സൃഷ്ടിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനം. ഉത്തരവാദിത്ത വ്യവസായം, ഉത്തരവാദിത്ത നിക്ഷേപം എന്നിവയ്ക്കായി 1266.66 കോടി മാറ്റിവയ്‌ക്കും. കൂടുതല്‍ വ്യവസായ പാർക്കുകൾ ഒരുക്കുന്നതിന് 20 കോടി നൽകും. കയർമേഖലയ്ക്ക് 117 കോടി രൂപയും കിൻഫ്രയ്ക്ക് 332.52 കോടിയും വകയിരുത്തിയിട്ടുണ്ട്.
Last Updated : Mar 11, 2022, 11:04 AM IST