തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ വ്യവസായിക മേഖല തകർന്നെന്ന് ധനമന്ത്രി. മേഖലയുടെ പുനരുജ്ജീവനത്തിനായി പദ്ധതികൾ. വ്യവസായ ആവശ്യത്തിന് ഉതകുന്ന ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കും. കുറഞ്ഞ പലിശയ്ക്ക് വായ്പ നൽകുമെന്നും ധനമന്ത്രി. കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വഴി കൂടുതൽ വായ്‌പ്പ നൽകും.
വ്യവസായിക മേഖല പുനരുജ്ജീവിപ്പിക്കാൻ പദ്ധതികൾ - വ്യവസായിക മേഖല പുനരുജ്ജീവിപ്പിക്കാൻ പദ്ധതികൾ
വ്യവസായ ആവശ്യത്തിന് ഉതകുന്ന ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കും
![വ്യവസായിക മേഖല പുനരുജ്ജീവിപ്പിക്കാൻ പദ്ധതികൾ kerala budget 2021 Plans to revive the industrial sector വ്യവസായിക മേഖല വ്യവസായിക മേഖല പുനരുജ്ജീവിപ്പിക്കാൻ പദ്ധതികൾ കുറഞ്ഞ പലിശയ്ക്ക് വായ്പ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12009562-thumbnail-3x2-pp.jpg?imwidth=3840)
വ്യവസായിക മേഖല പുനരുജ്ജീവിപ്പിക്കാൻ പദ്ധതികൾ
തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ വ്യവസായിക മേഖല തകർന്നെന്ന് ധനമന്ത്രി. മേഖലയുടെ പുനരുജ്ജീവനത്തിനായി പദ്ധതികൾ. വ്യവസായ ആവശ്യത്തിന് ഉതകുന്ന ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കും. കുറഞ്ഞ പലിശയ്ക്ക് വായ്പ നൽകുമെന്നും ധനമന്ത്രി. കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വഴി കൂടുതൽ വായ്‌പ്പ നൽകും.
Last Updated : Jun 4, 2021, 11:20 AM IST